❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ|സാബു ജോസ്
❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ 👨👩👦 വാത്സല്യത്തോടെ മക്കളെ വളർത്തണം; എന്നാൽ അവരുടെ ഉത്തരവാദിത്തബോധം ഇല്ലാതാക്കരുത് 🌱 സമകാലിക സംഭവങ്ങളും വിവിധ കോടതി നിരീക്ഷണങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിലെ ചില അടിസ്ഥാന ചോദ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്. 👦 കുട്ടികളുടെ പെരുമാറ്റം👩…










