Category: Health of the World

അടിയന്തര ഘട്ടങ്ങളില്‍ എവിടെ നിന്നും ഉടന്‍ ആശുപത്രിയില്‍ എത്താം; എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍

കോട്ടയം: എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കി കാരിത്താസ് ഹോസ്പിറ്റല്‍. അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയര്‍ ആംബുലന്‍സ് സൗകര്യം. ജില്ലയില്‍ എവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ സര്‍ക്കാര്‍…

കണ്ണടച്ച് മെഡിസിൻ പഠനം എടുക്കുന്ന ഏർപ്പാട് വേണ്ട|നല്ല പോലെ ആലോചിച്ച് മതിയെന്ന സ്നേഹോപദേശം മാത്രം.|ഡോ :സി ജെ ജോൺ

ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ…

പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:..|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം…

അസഹ്യമായ കഴുത്തുവേദനയും നടുവേദനയും: കാരണങ്ങൾ, പ്രതിവിധികൾ എന്തൊക്കെയാണ്..

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക്…

2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.

വത്തിക്കാനിൽ മുപ്പതാമത് ലോക രോഗീദിനാചരണം: വെബിനാർ2022 ഫെബ്രുവരി 11-ന് കത്തോലിക്കാസഭ മുപ്പതാമത് ലോക രോഗീദിനം ആചരിക്കും.അന്നേ ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാനിരിക്കെ, ലോക രോഗീദിനാചരണത്തിന്റെ ഭാഗമായി, ഫെബ്രുവരി 10-ന് വൈകുന്നേരം (15.00 –…

നമ്മുടെ ആരോഗ്യം സുരക്ഷിതമോ ?|ഡോ.ജോർജ് തയ്യിൽ

കോവിഡ് കുതിച്ചുയരുന്നു: സംസ്ഥാനത്ത് ഇന്ന് 22,946 പുതിയ രോഗികൾ, 18 മരണം

ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22,179 പേർക്ക്: 144 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.…

നാർക്കോ ടെററിസം ലോകം നേരിടുന്ന വലിയ വിപത്തുകളിൽ ഒന്നാണ് ..

പല ലോകരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി തകർക്കാനും പുതു തലമുറയെ നശിപ്പിക്കാനും ലഹരി ഉപയോഗിക്കപ്പെടുന്നത് തീവ്രവാദ ചിന്തയോടെ എന്ന് പല ലോക നേതാക്കളും പറഞ്ഞിട്ടുണ്ട് … ഐസിസിന് ഏറ്റവും കൂടുതൽ പണം കിട്ടുന്നതും നാർക്കോട്ടിക്ക് കടത്തിലൂടെ എന്ന് ലോകം കണ്ടെത്തിയിട്ടുണ്ട് … ഇതിൻ്റെ…

നിങ്ങൾ വിട്ടുപോയത്