Category: പഞ്ചശീല തത്വങ്ങൾ

സന്യാസസഭകൾക്കുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീല തത്വങ്ങൾ

നിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനുപോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ…

നിങ്ങൾ വിട്ടുപോയത്