Category: Pro Life

നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കൂ

കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു. ത്രില്ലിനു വേണ്ടി…

ഇമ്മാനുവേല്‍ – SHORT FILM||Fr.Robins Kuzhikodil

https://youtu.be/V6ibXZcc2fc

മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു . മനുഷ്യജീവനെആദരവോടെസ്നേഹത്തോടെസംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനംനേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .…

ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിത, അഞ്ചു കുഞ്ഞുങ്ങളുടെ ‘അമ്മ, സഹനങ്ങളെ അതിജീവിച്ച്‌ സ്വർഗ്ഗത്തിന്റെ പടികൾ നടന്നു കയറിയിരിക്കുന്നു

നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും…

23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പ്, ജീവനും കുടുംബവും സംരക്ഷിക്കും; ഭ്രൂണഹത്യയെ തള്ളി ‘ട്രംപ് 2.0’

വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ ക്ലിനിക്കുകൾ ഉപരോധിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട 23 പ്രോലൈഫ് പ്രവർത്തകർക്കു മാപ്പു നല്‍കിയും ജീവന്റെ പ്രഘോഷണവുമായുള്ള മാര്‍ച്ച് ഫോര്‍ ലൈഫില്‍ സന്ദേശം നല്‍കിയും പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവസാക്ഷ്യം. നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭ്രൂണഹത്യയെ…

കർദിനാൾ കുവക്കാട്ടിന്‍റെ നിയമനം :സഭയുടെ മതാന്തരസൗഹാർദ്ധം ശക്തമാകും| സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ്

കൊച്ചി: കത്തോലിക്ക സഭയുടെ ആഗോളതലത്തിലുള്ള മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രിഫെക്റ്റായി മലയാളിയായ കർദിനാൾ ജോർജ് കുവക്കാട്ടിനെ മാർപാപ്പ നിയമിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തോലറ്റ് സ്വാഗതം ചെയ്തു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിഉറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കർദിനാൾ കുവക്കാട്ടിന്‍റെ…

മറ്റൊരു മാർഗമില്ലാതെ വരുമ്പോൾ ചെയ്യുന്ന അബോർഷൻ പാപമാണോ ? | Nurses Time | ShalomTV

നല്ല സമരായന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍..| അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും…

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു.

കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും അവഗണിച്ചു കടന്നുപോകാതെ കാരുണ്യത്തോടെ സഹായം നൽകുന്നവർക്കുള്ള പാരി തോഷികം…