Category: മാനസികാരോഗ്യം

ആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങൾ|ശ്രദ്ധ വർദ്ധിപ്പിക്കാനും ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും

നമ്മുടെ ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെയാണോ, അതായിരിക്കും ആ ദിവസം മുഴുവൻ നമ്മുടെ ഊർജ്ജത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നത്. രാവിലെ വെറും 10 മിനിറ്റ് ചിലവഴിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു മനസ്സും ശരീരവും സ്വന്തമാക്കാൻ സഹായിക്കുന്ന 10 മികച്ച പ്രഭാത ശീലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ…

മാനസികാരോഗ്യം : ആധുനിക ലോകത്തെ അതിജീവനത്തിന്റെ താക്കോൽ

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ മനുഷ്യൻ കൈവരിച്ച ഭൗതിക നേട്ടങ്ങൾ നിരവധിയാണ്. സാങ്കേതികവിദ്യയും ശാസ്ത്രവും നമ്മുടെ ജീവിതം സുഖകരമാക്കിയെങ്കിലും, അതിവേഗത്തിലുള്ള ഈ ഓട്ടത്തിനിടയിൽ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നത് നമ്മുടെ മനസ്സിന്റെ ആരോഗ്യമാണ്. ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.എന്താണ് മാനസികാരോഗ്യം?ലോകാരോഗ്യ…

ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ലോക മാനസികാരോഗ്യ ദിനം

ദുരന്ത സാഹചര്യത്തിലെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്‌ പ്രേത്യേക ശ്രദ്ധ നൽകണം .യുദ്ധ മേഖലകളിൽ കുട്ടികൾ വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്ന്‌ പോകാറുണ്ട്.എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആധിയും പേറി നിൽക്കുന്ന കുട്ടികൾ പല വിധത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ചെറിയ ശബ്ദങ്ങളിൽ ഞെട്ടൽ ,ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ…

മാനസികാരോഗ്യം മുൻഗണനാ വിഷയമാക്കണമെന്ന ആഹ്വാനം നൽകുന്ന ഒരു ലേഖനത്തിൽ ഇമ്മാതിരി ഒരു പരാമർശം വരാൻ പാടില്ലായിരുന്നു|ഡോ .സി .ജെ .ജോൺ

കേരളത്തിൽ മാനസികാരോഗ്യം തകരുകയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സക്കറിയ ഇന്നലെ ഏഴുതിയ ലേഖനത്തിൽ വേവലാതിപ്പെടുന്നുണ്ട്. വ്യക്തിപരമായ മാനസികാരോഗ്യ തകർച്ചകളെ തുറന്ന ചർച്ചയാക്കുന്നതിന് തടസ്സമുണ്ടാക്കുന്ന സാമൂഹിക ക്യാൻവാസ് സൃഷ്ടിക്കുന്നതിലെ ഉത്തരവാദിത്തം എല്ലാവർക്കും ഇല്ലേ ? സക്കറിയയുടെ ലേഖനത്തിൽ തന്നെ മനോരോഗമുള്ളവരെ ഭ്രാന്തരെന്ന സ്റ്റിഗ്മ…

മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത് .|ഡോ. സി ജെ ജോൺ

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് . ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും…

വീട്ടിലെ ചട്ടിയും കലവും തട്ടിയും മുട്ടിയും കലഹിക്കുമ്പോൾ നരച്ചതലകൾക്ക് എന്ത് ചെയ്യാം?

നിരവധി ഭവനങ്ങളിൽ വിവിധ തലമുറയിലുള്ളവർ ഒരുമിച്ച് പാർക്കാറുണ്ട്.അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കലഹം പൊട്ടി പുറപ്പെടാം.അശാന്തി പടരുമ്പോൾ തുറന്ന ആശയവിനിമയങ്ങൾക്കുള്ള വഴി അടയുന്നു. ഇത് വീണ്ടെടുക്കുകയെന്ന ദൗത്യം ഏറ്റെടുക്കണം. ശാന്തമായ സാഹചര്യത്തിൽ പരസ്പരം സംസാരിച്ചാൽ തീരാവുന്നതാണ് പല അഭിപ്രായ വ്യത്യാസങ്ങളും. അതിനുള്ള…

മാറുന്ന കാലത്തെ തകരുന്ന മാനസികാരോഗ്യം | Dr. C J John | TMJ 360 | Healthcare | Part 1

സമ്പത്ത് ചിലവഴിക്കുക എന്ന രീതിയിലേക്ക് ആളുകള്‍ മാറി. കടമെടുത്തും ചിലവഴിക്കുക എന്നായി. ഇത് കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നു. മനസ്സിന്റെ സംതൃപ്തിയും സമാധാനവും എന്നതിലുപരി സുഖാന്വേഷണത്തിലാണ് ഓരോരുത്തരും. ടിഎംജെ 360 യില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സി…

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം .

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം . കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട്‌ അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി…

ഒരു പേരിൽ എന്തിരിക്കുന്നു? Psychology of names | Rev Dr Vincent Variath

ലൈംഗിക ആരോഗ്യവും അച്ചടക്കവും ധാര്‍മ്മികതയും വേണ്ടെയെന്ന ചോദ്യങ്ങളെ ദുര്‍ബലമാക്കും വിധത്തിൽ കാലം മാറുകയാണോ? |ഡോ .സി ജെ ജോൺ

ലൈംഗീക സാഹസികതയിലും പുതുമ തേടലിലും മാത്രം മേറ്റ് സ്വാപ്പിഗ് ഒതുങ്ങണമെന്നതാണ്‌ നിയമം. സമ്മത പ്രകാരമെങ്കില്‍ കുറ്റകരമാകില്ല.ആസാഹചര്യത്തിന് പുറത്ത്‌ പറ്റില്ല . പ്രണയം പാടില്ല. പണ്ട് കാലത്ത്‌ കീ ക്ലബ് എന്നൊരു പരിപാടി ഉള്ളതായി കേട്ടിട്ടുണ്ട്. മാന്യന്‍മാര്‍ കാറിന്റെ താക്കോൽ ഒരു പാത്രത്തിൽ…

നിങ്ങൾ വിട്ടുപോയത്