Category: Archdiocese of Changanacherry

വലിയ കുടുംബങ്ങൾക്ക് പിതൃസ്വത്ത് മാറ്റി വച്ച് മാർ ജോസഫ് പെരുന്തോട്ടം | MAC TV

MACTV – is an initiative of the media apostolate of the Archdiocese of Changanacherry

മെത്രാപ്പോലീത്തൻപള്ളിയിൽ പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം

കൊടുങ്ങല്ലൂർ അതിരൂപതയുടെ അവസാനത്തെ മെത്രാപ്പോലീത്തായും സുറിയാനിക്കാരുടെ ഗോവർണദോരുമായിരുന്ന പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദി ഡിസംബർ 20 നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു. രാവിലെ 7 മണിക്ക് അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മാർത്ത്…

ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു. |ബിഷപ്പ് മാർ തോമസ് തറയിൽ

ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ…

ഡോ. സ്വാമിനാഥൻ കുട്ടനാടിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനി: ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കുട്ടനാടിൻ്റെ ഹൃദയഭാഗത്തുള്ള മങ്കൊമ്പ് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച്, കൃഷിയെയും കർഷകനെയും സ്നേഹിച്ചു വളർന്ന്, തൻ്റെ അറിവും കഴിവും ജീവതം മുഴുവനും കർഷക ഭാരതത്തിൻ്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിലെ കൃഷിരീതികളെ പുതിയ തലങ്ങളിലെത്തിക്കാനും…

പുളിങ്കുന്ന് ഫൊറോന പള്ളിയിൽ ഇടവക ദിനവും- കുടുംബ സംഗമവും സെപ്റ്റംബർ 10.00ഞായറാഴ്ച

പുളിങ്കുന്ന്: ചങ്ങനാശ്ശേരി അതിരൂപതയിലെ അതി പുരാതന ദൈവാലയമാ യ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപ്പള്ളി ( പുളിങ്കുന്ന് വലിയ പള്ളി) യിലെ 1000 കുടുംബങ്ങളിൽ നിന്നും 3000തിൽപരം ഇടവക അംഗങ്ങൾ പങ്കെടുക്കുന്ന ഇടവക ദിനവും, കുടുംബ സംഗമവും 10ന് ഞായറാഴ്ച രാവിലെ…

മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം

പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന…

കുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി

പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും –…

ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നി ർവ്വഹിച്ചു’.

കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.’ സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി ‘കാരു വേലിൽ, ഫൊറോന…

അപ്പസ്തോലിക് നുൺഷ്യോയ്ക്കു ചങ്ങനാശേരിഅതിരൂപതയിലേക്കു സ്വാഗതം

അതിരൂപതാഭവനത്തിലെത്തിയ നുൺഷ്യോയെ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടവും മറ്റു വൈദികരും ചേർന്നു സ്വീകരിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ എത്തിയ വത്തിക്കാൻ സ്ഥാനപതിക്ക് തുരുത്തി കാനാ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകിയ സ്വീകരണം.

“അദ്ദേഹത്തിന്റെ മനസ്സ് ദൈവത്തിലും ,പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു.”|പൗവ്വത്തിൽ പിതാവിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ?|സാബു ജോസ്

പ്രിയപ്പെട്ടവരെ, അഭിവന്ന്യ പൗവ്വത്തിൽ പിതാവിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയും വീക്ഷണങ്ങളും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്. 25 വർഷങ്ങൾക്ക്‌ മുമ്പ് എറണാകുളം അങ്കമാലി അതിരുപതയിൽ താമസം ആരംഭിച്ച നാളുകളിൽ ,ഒരിക്കൽ ചങ്ങനാശ്ശേരി ബിഷപ്പ്ഹൌസിൽ നടന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ…