🌹വൈദികന്റെ മൃതസംസ്ക്കാരത്തിനിടെ🌹 കല്ലറങ്ങാട്ട് പിതാവിന്റെ നെഞ്ചുലച്ച പ്രസംഗം|MarJoseph Kallarangatt
മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്
മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്
ഫൗണ്ടേഷന് ഉദ്ഘാടനം-അനുസ്മരണം അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര് ഇഗ്നാത്തിയോസ് കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര് ഇഗ്നാത്തിയോസ്.…
അഡ്വ. ജോസ് വിതയത്തില് ഫൗണ്ടേഷന് ഉദ്ഘാടനവുംഅനുസ്മരണ സമ്മേളനവും ഏപ്രില് 21 ന് കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്ഷിക പ്രാര്ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില് ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില് 21 വ്യാഴാഴ്ച ആലങ്ങാട്…
Rev. Sr Rita Mullassery CCR, beloved sister of His Excellency Paul Antony Mullassery, passed away on 5th May 2021, at 07:21 pm. She was undergoing treatment for Covid in Trivandrum.…