Category: Saint Alphonsus

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.

1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്.എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ…ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു…

വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.

മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…

നിങ്ങൾ വിട്ടുപോയത്