Category: SMYM

പൂഞ്ഞാർ വിഷയത്തിലും വന്യജീവി ആക്രമണത്തിലും പ്രതിഷേധിച്ച് എസ്.എം.വൈ.എം

കാക്കനാട് : ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ പള്ളിയിൽ അതിക്രമം കാണിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പൂഞ്ഞാർ പള്ളി അസി.വികാരിയെ കയ്യേറ്റം ചെയ്യുകയും കാർ കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ ശക്തമായി അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്റ്. ഇത്തരത്തിൽ…

ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച്…

ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.

കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ ആത്മീയനേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി…

രക്തദാനം.. ഹൃദയത്തിൽ നിന്നും ഒരു സമ്മാനം..

കെ സി വൈ എം തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഫൊറോനകളെ കോർത്തിണക്കി കൊണ്ട് ജൂൺ 14 ലോക രക്തദാന ദിനത്തിൽ രാവിലെ 8 മണിക്ക് തൃശ്ശൂർ ആർച്ച് ബിഷപ്പ് ഹൗസിൽ വച്ച് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ അതിരൂപത ഡയറക്ടർ…

ബൈബിൾ കത്തിച്ചതിൽ പ്രതിഷേധിച്ച് സമ്പൂർണ്ണ ബൈബിൾ പാരായണം ആരംഭിച്ച് ഇടുക്കി രൂപതയിലെ യുവജനങ്ങൾ.

കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ ബൈബിൾ വായിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

കെസിവൈഎം എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസ്താവന അപലപനീയം.|SMYM

വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും ആദരിക്കുവാനും സഭയോടും സഭാവിശ്വാസത്തോടും മേലധികാരികളോടും ചേർന്നുനിന്ന് പ്രവർത്തിക്കുവാനും പ്രതിബദ്ധരാണ് ഓരോ വിശ്വാസിയും. വിശ്വാസത്തെയും മേൽ ഘടകങ്ങളെയും സമൂഹമധ്യത്തിൽ തരംതാഴ്ത്തി കാണിക്കുന്ന, വിശ്വാസികളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തികൾ സഭയിൽ വർദ്ധിച്ചു വരുന്ന സാഹചര്യം ഏറെ ഖേദകരമാണ്. സീറോ…

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവത്തിൽ എസ്.എം.വൈ.എം. പ്രതിഷേധിച്ചു.

വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവത്തിൽ എസ്.എം.വൈ.എം. പ്രതിഷേധിച്ചു. വിശുദ്ധ ബൈബിൾ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തിൽ എസ്.എം.വൈ.എം. പാലാ ഫൊറോന പ്രതിഷേധിച്ചു. പാലാ കുരിശുപള്ളിയ്ക്കു മുൻപിൽ നടന്ന പ്രതിഷേധത്തിൽ തിരികളും, വി. ബൈബിളും കൈയ്യിലേന്തി നിരവധി യുവതീയുവാക്കൾ അണിനിരന്നു . പുൽക്കൂട്ടിലെ…

വിശാഖ് തോമസ് എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ്‌

കാക്കനാട് : കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം ) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി…

പ്രളയ ദുരിതത്തിൽ ആയിരിക്കുന്ന പാലാ, ഈരാറ്റുപേട്ട പ്രദേശവാസികൾക്കും സമീപത്തുള്ളവർക്കും SMYM സഹായഹസ്തം

ഭക്ഷണം, മൊബൈൽ ഫോൺ ചാർജിങ്, മൊബൈൽ ഫോൺ റീചാർജിങ്, മറ്റു ആവശ്യ സാധനങ്ങൾ വാങ്ങി കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങൾക്കായി വിളിക്കുക Poonjar : Amal C Jose +91 82817 24063 Thudanganad : Sebin Jose +91 94466 97047…