Category: സ്വവർഗ്ഗ “വിവാഹങ്ങൾ”

അള്‍ത്താരയില്‍ വെച്ച് സ്വവര്‍ഗ പങ്കാളി ആശിര്‍വാദം… തെറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞ് വൈദികൻ

പ്രകൃതിവിരുദ്ധത്തിന്റെ ‘കാതല്‍’; ബൈബിള്‍ നിന്ദയ്ക്ക് ‘ആന്റണി’

മലയാള സിനിമയില്‍ ക്രൈസ്തവ വിരുദ്ധതയുടെ തേര്‍വാഴ്ച പുതിയ കാര്യമല്ല. പണ്ട് വട്ടിപ്പലിശക്കാരനും കൊന്തയും കുരിശുമിട്ട വാടകക്കൊലയാളികളും ആയിരുന്നു ക്രൈസ്തവ വിരുദ്ധതയുടെ പ്രതീകങ്ങളെങ്കില്‍ ഇന്ന് വിശുദ്ധ പാരമ്പര്യങ്ങളും ക്രൈസ്തവ പഠനങ്ങളും പരിഹാസവും അവഹേളനവും വിശ്വാസമൂല്യങ്ങളും ചേര്‍ത്ത് മാര്‍ക്കറ്റ് ചെയ്യുന്ന ശൈലിയാണ്. വൈദികരെയും സന്യസ്തരെയും…

സഭയിൽ ദൈവ ഹിതപ്രകാരം അവസ്ഥയെ രൂപപ്പെടുത്താൻ പിശാചിന്റെ പിടിയിൽ നിന്ന് മോചനം കൊടുക്കാൻ അഭിഷിക്തർ നടത്തുന്ന പ്രാർത്ഥന ശുശ്രൂഷയാണ്‌ ആശീർവാദം.

ബസിലെ കിളിയെപ്പോലെ വിളിച്ചു പറഞ്ഞു വൈദീകൻ : പ്രതിഷേധങ്ങൾ അവസാനിക്കുമോ ? ആദ്യമായി ട്രാൻസ്‌പോർട് ബസ്സുകൾ ഇറങ്ങുന്ന കാലം. ഒരു ഭരണാധികാരി ബസ്സ്റ്റാൻഡ് കാണാൻ പുറപ്പെട്ടു. നിരനിരയായി ബസുകൾ കിടക്കുന്നതു കണ്ടിട്ടും ഭരണാധികാരിയുടെ മുഖത്തു ആശയക്കുഴപ്പം. “ഇതെന്താ ഏതു ബസ് എങ്ങോട്ടാ…

സ്വവര്‍ഗ്ഗ ‘വിവാഹിതര്‍ക്കുള്ള’ ആശിര്‍വാദംഫലം ആത്മരക്ഷയോ ആത്മനാശമോ? ചൂടേറിയ ചര്‍ച്ച |SAME SEX WEDDING

സ്വവർഗഅനുരാഗികളോടുള്ള കരുണവിശ്വാസവ്യതിയാനമല്ല :പ്രൊലൈഫ്

കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും…

“പട്ടിക്കും പൂച്ചയ്ക്കും ഭൂമിക്കും കടലിനും വാഹനങ്ങൾക്കും ആശീർവാദം ആകാമെങ്കിൽ, മനുഷ്യർക്ക് എന്തുകൊണ്ട് അതു നിഷേധിക്കണം?”|ഫാ. ജോഷി മയ്യാറ്റില്‍

“ആശീർവാദം തേടിവരുന്ന വ്യക്തികളുടെ ദുഷ്ടലാക്ക് പുരോഹിതനു വ്യക്തമാണെങ്കിൽ ആശീർവാദം നല്കേണ്ടതുണ്ടോ? ഉദാഹരണത്തിന്, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനും സ്വവർഗരതി പ്രോത്സാഹിപ്പിക്കാനും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി വരുന്നവരെ പിന്തിരിപ്പിക്കാൻ വൈദികൻ ശ്രമിക്കേണ്ടതല്ലേ? തീർച്ചയായും വേണം എന്നാണ് എനിക്കു പറയാനുള്ളത്. ‘- വാർഷിക ധ്യാനത്തിൻ്റെ സുന്ദരവാല്മീകം മനസ്സില്ലാ മനസ്സോടെ…

മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .

സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന…

സ്വവർഗ്ഗ “വിവാഹങ്ങൾ”ആശീർവദിക്കാൻ കത്തോലിക്കാ സഭ തീരുമാനമെടുത്തു!?|വാസ്തവത്തിൽ എന്താണ് സംഭവിച്ചത്?

ഈ തലക്കെട്ടിലുള്ള വാർത്തകൾക്ക് വിപുല പ്രചാരമാണ് സമൂഹമാധ്യമങ്ങളിലും എന്തിനേറെ ചില മുഖ്യധാരാ മാധ്യമങ്ങളിലും… വിപ്ലവകരമായ തീരുമാനമെന്ന് ചിലർ അവകാശപ്പെടുന്നു. കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും വൈദികരെയും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരും എന്ന് ആക്ഷേപിക്കുന്ന ചിലർ മാർപ്പാപ്പയുടെ “വിപ്ലവകരമായ തീരുമാനത്തെ” പുകഴ്ത്തുന്നു . വാസ്തവത്തിൽ എന്താണ്…

നിങ്ങൾ വിട്ടുപോയത്