Month: June 2026

ചരിത്ര നിമിഷം കേരള സഭയ്ക്ക് അഭിമാനം..|അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എഴുതിയ ഗ്രന്ഥം വത്തിക്കാനിൽ ‘ലെയോ പതിനാലാമൻ പാപ്പ പ്രകാശനം ചെയ്‌തപ്പോൾ…

വിശ്വാസത്തിന്‍റെ മഹത്തായകാഴ്ചകള്‍|ജൂണ്‍ 29|പത്രോസിന്‍റെയും പൗലോസിന്‍റെയും ഇവരുടെ രക്തസാക്ഷിത്വദിനമായി സാർവ്വത്രികസഭ ആചരിക്കുന്നു.

ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…

കരഞ്ഞും വിളിച്ചും ഇരിക്കാനുള്ളതല്ല ജീവിതം, സാക്ഷ്യം കേൾക്കാതെ പോകരുത്

കേരളത്തിന്റെ ലഹരിവിരുദ്ധ നയരേഖ| നടപ്പാക്കാവുന്ന പ്രായോഗിക നിർദ്ദേശങ്ങൾ|സാബു ജോസ്

മദ്യത്തിന്റെ വിലയും നികുതിയും കുത്തനെ ഉയർത്തിയാൽ മദ്യപാനം കുറയുമെന്നാണ് കേരളത്തിലെ പല നയരൂപീകരണക്കാരുടെയും വിശ്വാസം. എന്നാൽ പതിറ്റാണ്ടുകളുടെ അനുഭവം തെളിയിക്കുന്നത് ഈ സമീപനം ഫലപ്രദമായ മദ്യവർജന നയമല്ല എന്നതാണ്. വില കൂടുമ്പോൾ മദ്യപാനികൾ മദ്യം ഉപേക്ഷിക്കുന്നില്ല; മറിച്ച് കുടുംബത്തിന്റെ ഭക്ഷണച്ചെലവ് കുറച്ചും…

പെൺകുഞ്ഞുങ്ങൾ : ദൈവത്തിന്റെ അനുഗ്രഹം , രാജ്യത്തിന്റെ കരുത്ത് | സാബു ജോസ്

ഒരുകാലത്ത് നമ്മുടെ സമൂഹത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചാൽ വീടുകൾ ആഘോഷത്തിലായിരുന്നു. മിഠായി വിതരണം ചെയ്തു, സന്തോഷം പങ്കുവെച്ചു. എന്നാൽ പെൺകുഞ്ഞ് ജനിച്ചാൽ ചില വീടുകളിൽ നിശ്ശബ്ദത പടർന്നു. “അടുത്തത് ആൺകുഞ്ഞാകട്ടെ” എന്ന ആശ്വാസവാക്കുകൾ അമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്തി. ഒരു പെൺജന്മത്തെ രണ്ടാമത്തെ…

നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്ന ലഹരി : ഒത്തുചേരേണ്ടത് നമ്മുടെ ആവശ്യകത

മനുഷ്യസമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിന്റെ വ്യാപനവും. മദ്യവും പുകയിലയും മുതൽ ആധുനിക സിന്തറ്റിക് മയക്കുമരുന്നുകൾ വരെ വിവിധ രൂപങ്ങളിൽ പടർന്നുപന്തലിച്ചിരിക്കുന്ന ഈ വിപത്ത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജീവിതങ്ങളെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.…

തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ് കാണുകയും, അതില്‍ മനംമടുത്ത വിശുദ്ധന്‍ താന്‍ ഒരിക്കലും അതില്‍ പങ്ക് ചേരുകയില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു.

അനുദിനവിശുദ്ധര്‍ : ജൂൺ 21 വിശുദ്ധ അലോയ്സിയൂസ് ഗോണ്‍സാഗാ പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലായിരുന്നു വിശുദ്ധന്‍ വളര്‍ന്നു വന്നത്. ഇറ്റലിയിലെ ആ കാലഘട്ടം ജനങ്ങള്‍ വളരെയേറെ അശ്രദ്ധരും, ധാര്‍മ്മികമായി അധപതിച്ച നിലയിലും, ഭോഗാസക്തിയിലും മുഴുകി ജീവിച്ചിരുന്ന നിലയിലായിരിന്നു. തനിക്ക് ചുറ്റുമുള്ള പാപവസ്ഥ അലോയ്സിയൂസ്…

ഫാദേഴ്‌സ് ഡേ:|പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും ഉത്തരവാദിത്വവും കുടുംബത്തിനും സമൂഹത്തിനും അവർ നൽകുന്ന അമൂല്യ സംഭാവനകളും ആദരിക്കാനാണ് ഈ ദിനം ആചരിക്കുന്നത്.

മഹാനീയമാണ് മാതൃത്വം… പരിശുദ്ധമാണ് … ഫാദേഴ്‌സ് ഡേ: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുഗ്രഹത്തിന്റെയും ആഘോഷം സാബു ജോസ് ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. പിതാക്കന്മാരുടെ സ്നേഹവും ത്യാഗവും ഉത്തരവാദിത്വവും കുടുംബത്തിനും സമൂഹത്തിനും…

ബഡ്ജറ്റിലെ എറണാകുളം

• ​കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോണുകൾ: കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോൺസ് ), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും. • ​ഗ്ലോബൽ കൺവെൻഷൻ സെന്റർ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി…

കൂടുതൽ നന്മ ചെയ്‌താൽ കൂടുതൽ അസുഖം മാറും |ജിവിതം വിജയിക്കും|why? Rev Dr Vincent Variath 

Thank you so much Fr. Vincent An absolute truth and I have experienced many times in my life; the face/eyes shines much more, when any action of mercy, love and…

നിങ്ങൾ വിട്ടുപോയത്