Category: NEWMAN ASSOCIATION MEETING

രാജ്യസുരക്ഷയും UAPA യും: ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ|ഓൺലൈൻ മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു|6.30 PM

NEWMAN ASSOCIATION MEETING29 Thursday @6.30 PM പ്രിയരേ,UAPA യുടെ മറവിൽ ആയിരക്കണക്കിന് ആളുകൾ ഇന്ന് ജയിലിൽ വിചാരണത്തടവുകാരായി കഴിയുകയാണ്. ജാർഖണ്ഡിലെ ആദിവാസികളുടെയും ദലിതരുടെയും ഭരണഘടനാവകാശങ്ങൾക്കു വേണ്ടി നിയമപരമായി സമരം ചെയ്ത് മരണം വരിച്ച ഫാ.സ്റ്റാൻ സ്വാമിയാണ് ഇതിൻ്റെ ഏറ്റവും അടുത്ത…