Category: കത്തോലിക്കാ സന്യാസിനി

പ്രൊട്ടസ്റ്റൻ്റിൽ നിന്നും മാനസാന്തരപ്പെട്ട് കുടുംബിനിയും കത്തോലിക്കാസന്യാസിനിയും അമേരിക്കയുടെ ആദ്യ വിശുദ്ധയുമായ എലിസബത്ത് ആൻ സെറ്റൺ

ഇന്ന്, ജനുവരി 4-ന് നാം അമേരിക്കയിലെ ആദ്യ തദ്ദേശീയ വിശുദ്ധയായ എലിസബത്ത് ആൻ സെറ്റനിൻ്റെ തിരുന്നാൾ ആഘോഷിക്കുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റൺ, കത്തോലിക്ക വിദ്യാഭ്യാസത്തിൻ്റെ മദ്ധ്യസ്ഥകൂടിയാണ്. എലിസബത്ത് ആനിനെ വിശുദ്ധയായി ഉയർത്തിയതിൻ്റെ 50 ആം വർഷമാണിത്. പോൾ ആറാമൻ മാർപാപ്പ…

റവ. സി. ജോമോൾ കൃപാസനം OCV – ആലപ്പുഴ രൂപതയുടെ ആദ്യത്തെ Consecrated Virgin

ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു. കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ 2025 നവംബർ 21 ന്…

ഒരു നവ സന്യാസിനി സന്യാസ വസ്ത്രവും ശിരോവസ്ത്രവും സ്വീകരിക്കുന്നത് ഒരു സമൂഹത്തെ സാക്ഷി നിർത്തിയാണ്.

ശിരോവസ്ത്രം ധരിക്കുന്ന ക്രൈസ്തവ സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം: കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം മൂലം ക്രൈസ്തവരുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോട്, ഹിജാബും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും രണ്ടും രണ്ടാണ്…

സന്യാസിനിമാരുടെ ശിരോവസ്ത്രം കേരളത്തിന്റെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യേണ്ട ഒന്നല്ല

ഒരു സന്യാസിനിയുടെ ശിരോവസ്ത്രം സമൂഹത്തോട് പ്രഘോഷിക്കുന്നത് ദൈവത്തിനും ദൈവജനത്തിനുമായി താൻ സ്വയം സമർപ്പിച്ചവൾ എന്നാണ്. ഇന്ന് മുതൽ ലോകം മുഴുവനെയും സ്വന്തമായി കാണേണ്ട ആത്മീയ മാതൃത്വത്തിന് ഉടമയായി താൻ മാറിയിരിക്കുന്നു, എന്ന വിളംബരമാണ് അവൾ ലോകത്തോട് പ്രഘോഷിക്കുന്നത്.. നൂറ്റാണ്ടുകളായി ഈ ലോകത്തിന്…

കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരോ?|ആരും നിങ്ങളോടു പ്രതികാരം ചെയ്യില്ല. ക്ഷമയുടെയും സ്‌നേഹത്തിന്റെയും പാഠ ങ്ങളാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര്‍ ത്തനമാകുന്നത്? എന്നാല്‍, ബജ്‌റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ…

സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും

*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും* വയലാര്‍ ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം! അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്.…

വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ “ഗാർഡിയൻ ഓഫ് ലൈഫ്” അവാർഡിന് സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ…

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങിയ സന്യാസിനിഡോ. സി. ജീൻ റോസ് എസ് ഡി.

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ…

“ഞങ്ങളുടെ കൈ നഖങ്ങൾനീട്ടി വളർത്താറില്ല.സ്പർശിക്കുന്നത് ദൈവത്തെആണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”|സിസ്റ്റർ ജോസിയ SD

രണ്ടര വയസ്സുകാരിയുടെ രഹസ്യ ഭാഗത്ത് ഏറ്റ മുറിവ് നമുക്ക് പരസ്യമായി ഏറ്റ അപമാനമാണ്. വല്ലാത്ത വേദന തോന്നുന്നു. …. ഞങ്ങൾ അഗതികളുടെ സഹോദരിമാർ ആണ്. കുഞ്ഞുങ്ങളുടെ മാത്രമല്ല, പ്രായമായവരുടെയും ക്യാൻസർ രോഗികളുടെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ഒക്കെ മല മൂത്ര…

ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???|രണ്ട് വീട് പണിയാൻ ഇതാ ..സുവർണ്ണാവസരം

“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.” സുഭാഷിതങ്ങള്‍ 27 : 7 മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്. “ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ….. എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു. പ്രതീക്ഷ ആണ്..…

നിങ്ങൾ വിട്ടുപോയത്