Category: കത്തോലിക്ക സഭയുടെ പ്രബോധനം

IVF : എന്തുകൊണ്ട് കത്തോലിക്കാ സഭ ഇതിനെ എതിർക്കുന്നു ?|ഒരു കുഞ്ഞ് ജനിക്കേണ്ടത് ലബോറട്ടറിയിലെ ഉപകരണങ്ങൾക്കിടയിലല്ല

IVF : എന്തുകൊണ്ട് കത്തോലിക്കാ സഭ ഇതിനെ എതിർക്കുന്നു ? വന്ധ്യത മൂലം സങ്കടപ്പെടുന്ന ദമ്പതികൾ ഒരു കുഞ്ഞിനായി ഏറെ ആഗ്രഹിക്കുമ്പോൾ, ലോകം അവർക്ക് മുന്നിൽ വെയ്ക്കുന്ന ഒരു ആധുനിക മാർഗ്ഗമാണ് IVF (ടെസ്റ്റ് ട്യൂബ് ശിശു രീതി).എന്നാൽ കത്തോലിക്കാ സഭ…

പ്രൊട്ടസ്റ്റൻ്റിൽ നിന്നും മാനസാന്തരപ്പെട്ട് കുടുംബിനിയും കത്തോലിക്കാസന്യാസിനിയും അമേരിക്കയുടെ ആദ്യ വിശുദ്ധയുമായ എലിസബത്ത് ആൻ സെറ്റൺ

ഇന്ന്, ജനുവരി 4-ന് നാം അമേരിക്കയിലെ ആദ്യ തദ്ദേശീയ വിശുദ്ധയായ എലിസബത്ത് ആൻ സെറ്റനിൻ്റെ തിരുന്നാൾ ആഘോഷിക്കുന്നു. സെൻ്റ് എലിസബത്ത് ആൻ സെറ്റൺ, കത്തോലിക്ക വിദ്യാഭ്യാസത്തിൻ്റെ മദ്ധ്യസ്ഥകൂടിയാണ്. എലിസബത്ത് ആനിനെ വിശുദ്ധയായി ഉയർത്തിയതിൻ്റെ 50 ആം വർഷമാണിത്. പോൾ ആറാമൻ മാർപാപ്പ…

കത്തോലിക്കാ സഭയെ പിളര്‍ത്തിയ മാര്‍ട്ടിന്‍ ലുഥറിലും അയാളുടെ വിപ്ലവവീര്യത്തിലും ആഹ്ലാദിക്കുന്ന പെന്‍റക്കൊസ്റ്റ് ബ്രദറണ്‍ വിഭാഗങ്ങള്‍ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്.

മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാരും തെറ്റുതിരുത്താന്‍ തയ്യാറാകണം . കത്തോലിക്കാ സഭയിലുള്ള ചില വ്യക്തികളുടെയും ഭക്തസംഘടനകളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യക മറിയത്തെ “സഹരക്ഷക” എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത്. അതിനായി അവര്‍ മുന്നോട്ടുവച്ച നിരവധി വാദങ്ങളുണ്ട്. ഇവരുടെ ഈ വാദങ്ങളെയെല്ലാം…

“മാതാവ് സഹരക്ഷകയല്ല!“|തിരുത്തപ്പെടാത്ത കത്തോലിക്ക പ്രബോധനം

പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ കുറിച്ചുള്ള നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെ കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ…

നിർമ്മിത ബുദ്ധിയുടെ (AI) ധാർമികതയെ പറ്റിയുള്ള പുതിയ വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: നിർമ്മിത ബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്, എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28-ന് ഒരു പുതിയ പ്രമാണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ AI ഉയർത്തുന്ന നരവംശശാസ്ത്രപരവും ധാർമ്മികവുമായ…

ദയാവധം: ധാര്‍മ്മികതയും നൈയാമികതയും| ദയാവധം ധാര്‍മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു

ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു…

കത്തോലിക്കാ സഭയും പ്രബോധന അധികാരവും

യേശു ക്രിസ്തുവിനാൽ ഭരമേൽപ്പിക്കപ്പെട്ടതുംശ്ലീഹാന്മാരുടെ പ്രബോധനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതും പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാരുടെ നേതൃത്വത്തിൻ കീഴിൽ സഭയിലൂടെ നിർവഹിക്കപ്പെടുന്നതുമാണ് കത്തോലിക്കാ സഭയിലെ പ്രബോധന ശുശ്രൂഷ. വ്യക്തമായ പ്രബോധന അധികാരവും ആ അധികാരം നിർവഹിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും അതിനായി നിയോഗിക്കപ്പെട്ട അധികാരികളും വ്യക്തികളുമുള്ള കത്തോലിക്കാ…

സഭയുടെ ശത്രു ആര്? | അറിയേണ്ട,പറയേണ്ട സത്യങ്ങൾ|SYRO MALABAR CHURCH ISSUES | WHO IS BEHIND

…അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്.|പ്രാർത്ഥനാഹ്വാനവും കോലാഹലങ്ങളും|ഫാ. ജോഷി മയ്യാറ്റിൽ

രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ്…

“സഭ എന്താണെന്നും അത് എങ്ങിനെ ആയിരിക്കണമെന്നും, അത് എങ്ങിനെയൊക്കെ ആയിരുന്നുവെന്നും അറിയാനുള്ള ശ്രമമാണ് സഭാവിജ്ഞാനീയ പഠനം”.|ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്

സഭാ വിജ്ഞാനീയത്തിലും , ദൈവശാസ്ത്രത്തിലും, സഭാ നിയമ- ആരാധനക്രമ അനുഷ്ഠാനങ്ങളിലും അഗാധ പാണ്ഡിത്യവും ബോധ്യവുമുള്ള ഒരു പിതാവും, സർവ്വോപരി കർത്താവിനോടും, കർത്താവിൻറെ സഭയായ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനോടും, അനുസരണവും വിധേയത്വം ഉള്ള പിതാവുമായ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻെറലേഖനത്തിൽ നിന്ന്…

നിങ്ങൾ വിട്ടുപോയത്