Month: June 2022

ഗര്‍ഭഛിദ്രവിരുദ്ധ നിയമം രാജ്യത്തുംവേണം : പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:അമേരിക്കയിലെ ഗര്‍ഭഛിദ്ര ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്നും അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണു ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദാക്കിയതിനെ…

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ എന്റെ ആനന്‌ദം (സങ്കീര്‍ത്തനങ്ങള്‍ 73:28) |But for me, it is good to be near God(Psalm 73:28)

നമ്മളുടെ ജീവിതത്തിന്റെ ആനന്ദം ദൈവത്തിനോട് ചേർന്നു നിൽക്കുന്നത് ആയിരിക്കണം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ ആനന്ദിക്കുന്നത് ദൈവത്തിലല്ല, മറിച്ചു ലോകത്തിൻറെ മോഹങ്ങളിൽ ആണ്.ലോകത്തിൻറെ മോഹങ്ങൾ പലപ്പോഴും നമ്മളെ ദൈവത്തിൽനിന്ന് അകറ്റാറുണ്ട്. തിരുവചനത്തിലേയ്ക്ക് നോക്കിയാൽ ദൈവത്തോട് ചേർന്ന് നിന്നവരെ എല്ലാം ദൈവം അനുഗ്രഹിച്ചതായി…

എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനു ഞാന്‍ നന്ദി പറയുന്നു. (1 തിമോത്തേയോസ്‌ 1: 12)|I thank him who has given me strength, Christ Jesus our Lord (1 Timothy 1:12)

യേശു ക്രിസ്തു ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നുകൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു, മോചനം നൽകി, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ ശക്തി പകർന്നു നൽകി അവരെ മോചിപ്പിച്ചു. ദൈവജനമെല്ലാം…

പത്രോസ് പൗലോസ്സ് ശ്ലീഹന്മാരോടുള്ള ജപം തിരുനാള്‍ ജൂൺ 29.

വിശുദ്ധ പത്രോസ്ശ്ലീഹയോടുള്ള ജപം “ലോകത്തിൽ നീ കെട്ടുന്നതൊക്കെയും കെട്ടപ്പെടും, അഴിക്കുന്നതൊക്കെയും അഴിക്കപെടും” എന്നുള്ള ഈശോകർത്താവിന്റെ അരുളപ്പാട് കേൾക്കുന്നതിന് വരം പ്രാപിച്ചു തിരുസഭയ്ക്ക് തലവനായി ഏർപ്പെടുത്തപെട്ട മാർ പത്രൊസ്സേ ! ലോകരക്ഷകനെപ്രതി അങ്ങ് മരണപര്യന്തം മനസ്താപപെട്ട് കരഞ്ഞതുപോലെ ഞാനും എന്റെ പാപക്കെട്ടുകൾ വെറുത്തു,…

ഉറപ്പായും പരിഗണിക്കേണ്ട അതിപ്രഗത്ഭനായ വക്കീലിനെ ജഡ്ജിയാക്കിയില്ല..| എന്നെ അത്ഭുതപ്പെടുത്തിയ കാരണം..|ജസ്റ്റിസ് കുര്യന്‍ ജോസഫ് തുറന്നു പറയുന്നു

ഞായറാഴ്ച കുര്‍ബ്ബാനക്കായി വിശ്വാസികളെത്തിയപ്പോള്‍..| കതകടച്ചിട്ട് വികാരിയച്ചന്റെ മുറിയില്‍ നടന്നത്.. |ചാനലുകള്‍ രഹസ്യം തേടി പള്ളിമേടയിലേക്ക്..

കര്‍ത്താവിനു യോജിച്ചതും അവിടുത്തേക്കു തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക്‌ ഇടയാകട്ടെ. (കൊളോസോസ്‌ 1: 10)|As to walk in a manner worthy of the Lord, fully pleasing to him: bearing fruit in every good work and increasing in the knowledge of God;(Colossians 1:10)

പരിശുദ്ധനായ ദൈവം നമ്മെ വിളിക്കുന്നത് അവനെപ്പോലെയാകാനാണ്. ആ വിളിക്ക് ഉത്തരം നല്കാൻ ആഗ്രഹമില്ലേ? വി പത്രോസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ഇതാണ്. നിങ്ങളെ വിളിച്ചവൻ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ. (1 പത്രോസ്…