Category: മാനന്തവാടി രൂപത

വികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി മാറില്ല എന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം…

മൂല്യനിർണയ ക്യാമ്പ് – അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിൽ ഡ്യൂട്ടി നല്കിയത് പ്രതിഷേധാർഹം;|കെ.സി.വൈ.എം മാനന്തവാടി രൂപത

ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംമ്പ് ചുമതലയുള്ള അധ്യാപകർക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്‌റ്റർ ദിനത്തിൽ ഡ്യൂട്ടി നൽകുന്നത് പ്രതിക്ഷേധാർഹവും ക്രൈസ്തവരോടുള്ള തുടർച്ചയായ വെല്ലുവിളിയുമാണ്. ക്രൈസ്തവർക്ക് എതിരെ നടത്തപ്പെടുന്ന ഇത്തരം വെല്ലുവിളികൾ മതേതരത്വ രാജ്യത്തിന് ഭൂഷണമല്ലന്നും ക്രൈസ്ത വിശ്വാസത്തിന് വിള്ളലേൽപ്പിക്കുന്ന…

പ്രതിസന്ധികളില്‍ പിടിച്ചു നിന്നതിന്റെ പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ട സ്വീകരണത്തിനായി ഒരുങ്ങുന്ന ഡീക്കന്മാർക്ക് രൂപത കുടുംബത്തിന്റെ പ്രാര്ഥനാശംസകൾ…..

കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു

കല്‍പ്പറ്റ: 1970ല്‍ 18 കുടുംബങ്ങളുമായി ആരംഭിച്ച കണിയാമ്പറ്റ സെന്റ് മേരീസ് ഇടവക സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷം അഞ്ചിനു വൈകുന്നേരം 5.30ന് നടവയല്‍ മേജര്‍ ആര്‍ക്കി ഏപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ജോസ് മേച്ചേരി ഉദ്ഘാടനം…

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ വാർഷികം സമാപിച്ചു

മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ രൂപതാ വാർഷികവും സുവർണ്ണ ജൂബിലി ആഘോഷവും മാനന്തവാടി സെൻറ് പാട്രിക് സ്കൂളിൽ വച്ച് നടന്നു. . വിൻസെന്റ് ഗിരി ജനറൽലറ്റ് നിന്ന് ആരംഭിച്ച പ്രേഷിത റാലിയോടെ വാർഷികത്തിന് തുടക്കം കുറിച്ചു. മെൽബൺ രൂപതയുടെ നിയുക്ത…

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി.

കൃപാഭിഷേകം 2023 മാനന്തവാടി രൂപത സുവർണജൂബിലി ബൈബിൾ കൺവെൻഷനു തുടക്കമായി. രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. രൂപതയുടെ സുവർണ്ണ ജൂബിലിയുടെ പ്രതീകമായി വൈദികരും സന്യസ്തരും അല്മായരും കുട്ടികളും ചേർന്ന അൻപതു പേർ വചന പ്രദക്ഷിണത്തിന് നേതൃത്വം…

മനുഷ്യജീവൻ സർക്കാർ സംരക്ഷിക്കണം |സുരക്ഷിത ജീവിതം അവകാശം |വേദനയോടെ വയനാടിന്റ്റെ ഇടയൻ…

പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. |പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹

എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന്…

നിങ്ങൾ വിട്ടുപോയത്