Category: സ്വർഗ്ഗാരോപണ ഐതീഹ്യം

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി”. പറഞ്ഞത് വിശുദ്ധ പീറ്റർ ഡാമിയനാണ്. ബൈസന്റൈൻ ആരാധനക്രമത്തിൽ പരിശുദ്ധ അമ്മയെ ഇങ്ങനെ പ്രകീർത്തിക്കുന്നു, “പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന…

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം, തുടർന്നു വരുന്ന പത്തു ദിവസത്തെ കാത്തിരിപ്പ്, പെന്തിക്കോസ്തി എന്നിവക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ധ്യാനത്തിനും, ആത്മീയമായ വളർച്ചയ്ക്കും വഴിയൊരുക്കുന്നു

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യവും അനുസരിച്ച്, ഓർത്തഡോക്സ് സഭയിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാളും (Ascension) അതിനെത്തുടർന്ന് പെന്തക്കോസ്ത് (Pentecost) വരെയുള്ള പത്തു ദിവസത്തെ കാത്തിരിപ്പും ആഴമേറിയ ആത്മീയ സന്ദേശങ്ങൾ നൽകുന്നു. ഈ കാലഘട്ടം യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെയും പരിശുദ്ധാത്മാവിന്റെ വരവിനായുള്ള…

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ ഐതീഹ്യം.

മറ്റെല്ലാ മനുഷ്യരേയും പോലെ മറിയവും മരണത്തിനു വിധേയയായി എന്നാണ് സഭാ പാരമ്പര്യം. മരിച്ചു മൂന്നുദിവസം കഴിഞ്ഞാണ് അവൾ സ്വർഗ്ഗം പ്രാപിച്ചതെന്ന് ചിലരും അല്ല നാല്പതു ദിവസം കഴിഞ്ഞാണ് എന്നു വേറേ ചിലരും അഭിപ്രായപ്പെട്ടിട്ടൂണ്ട്. എന്നാൽ ഈ അഭിപ്രായങ്ങൾ ഈശോയുടെ ഉയർപ്പും സ്വർഗ്ഗാരോഹണവും…

നിങ്ങൾ വിട്ടുപോയത്