Category: സുരക്ഷിതമല്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന് 11,300 ആളുകള്‍ മരണപ്പെടുകയുംപതിനായിരത്തിലേറെ പേരെ കാണാതാവുകയും ചെയ്തസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍കേന്ദ്ര സര്‍ക്കാരും കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളുംഅടിയന്തിരമായി ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് പ്രൊ -ലൈഫ്അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ലിബിയയിലെ ഡാം തകര്‍ന്ന സംഭവം കേരളത്തിലെ ആറ്…

തലക്കെട്ടിടാനാവാത്ത വാര്‍ത്ത|നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാകട്ടെ

‘തലക്കെട്ടു നല്‍കാനാകുന്നില്ലഈ വാര്‍ത്തയ്ക്ക്’ എന്ന കുറിപ്പോടെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത (സെപ്തംബര്‍ 8) മനസിനെ കുത്തിനോവിക്കുന്നതാണ്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ,മുപ്പത്താറുകാരന്‍ അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് പിടികൂടിയെങ്കിലുംഇതു പോലുള്ള…

മനുഷ്യജീവൻ സർക്കാർ സംരക്ഷിക്കണം |സുരക്ഷിത ജീവിതം അവകാശം |വേദനയോടെ വയനാടിന്റ്റെ ഇടയൻ…

ഗർഭസ്ഥശിശുവിന് പ്രശ്നങ്ങളുണ്ടെങ്കിൽ ഭ്രൂണഹത്യ അമ്മയ്ക്ക് തീരുമാനിക്കാമത്രെ! |ഗർഭധാരണത്തിൻ്റെ നിമിഷം മുതൽ അതീവശ്രദ്ധയോടെ ജീവൻ സംരക്ഷിക്കപ്പെടണം.

” ഒരു ശിശു അവൻ്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലെങ്കിൽ ലോകത്ത് എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്?” എന്ന ഫിൽ ബോസ്മാൻസിൻ്റെ ചോദ്യത്തിനൊപ്പം,”ഗർഭസ്ഥശിശുവിൽ കണ്ടെത്തുന്ന അംഗവൈകല്യം ഗർഭഛിദ്രത്തിന് കാരണമായിക്കൂടാ. എന്തെന്നാൽ അത്തരമൊരു പരിമിതിയോടെയുള്ള ജീവനും ദൈവം ആഗ്രഹിച്ചതും വിലമതിക്കുന്നതാണ്. ലോകത്തിൽ ശാരീരികമോ ആത്മീയമായ…

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. |കേരള പോലീസ്

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും…

നിങ്ങൾ വിട്ടുപോയത്