IS THE POPE NOW A FISHERMAN?
IS THE POPE NOW A FISHERMAN? ____________________ At first glance, it sounds like a strange question. The Pope doesn’t own a boat. He doesn’t cast nets into the sea. So…
IS THE POPE NOW A FISHERMAN? ____________________ At first glance, it sounds like a strange question. The Pope doesn’t own a boat. He doesn’t cast nets into the sea. So…
കേരളത്തിൻ്റെ തലസ്ഥാനം ഫോർട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വർഷാന്ത്യവാര ദിനങ്ങളിൽ കേരളത്തിൻ്റെ ശ്രദ്ധമുഴുവൻ കൊച്ചിയിലായിരിക്കും. കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കൽ മഹാമഹവും വൻജനാവലിയും തന്നെ അതിനു കാരണം. എന്നാൽ പതിവില്ലാത്ത വിധം, കഴിഞ്ഞ…
(പിൻവലിക്കലും മാപ്പുപ്രഖ്യാപനവും ആവശ്യപ്പെടുന്നു)** കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്ന “മൃദുവാംഗിയുടേ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം, കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ ഗുരുതരമായി അപമാനിക്കുന്നതാണ്. ഈ ചിത്രം യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ (Last Supper) അനുകരിക്കുന്ന ദൃശ്യഘടനയിൽ, അതിനോട് യാതൊരു…
പ്രിയസുഹൃത്തും ധ്യാനഗുരുവുമായ സേവ്യർ വട്ടായിൽ അച്ചൻ്റെ ഒരു കുറിപ്പ് കണ്ടു. അട്ടപ്പാടി അഗളി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച വനിത പെട്ടെന്നു കൂറുമാറി എൽഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായതിനെ വിമർശിച്ചു കൊണ്ടുള്ളതാണത്. ഏറെ സന്തോഷം തോന്നി. മാത്രമല്ല, ആ കുറിപ്പ് ഹൃദയസ്പർശിയായി…
മാർ എസ്തപ്പാനോസ് (വിശുദ്ധ സ്റ്റീഫൻ) സഭയിലെ ആദ്യത്തെ അഭിഷിക്തരായ ഡീക്കന്മാരിൽ ഒരാളും ആദ്യ ക്രൈസ്തവ രക്തസാക്ഷിയുമാണ്. വിശ്വാസത്തിനുവേണ്ടി രക്തം ചൊരിയുന്നവർക്കു ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യകാലം മുതൽ തന്നെ പ്രത്യേക ആദരവ് ലഭിച്ചുവന്നിരുന്നു. വിശുദ്ധമായ ജീവിതത്തിലൂടെ മാർ എസ്തപ്പാനോസ് മിശിഹായോടു അത്രമേൽ സമരൂപനായിരുന്നതിനാൽ,…
ഇതാ ക്രിസ്മസ് – ജീവന്റെ മഹോത്സവം വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു” (യോഹന്നാൻ 1:14). ഇതാണ് ക്രിസ്മസിന്റെ ഹൃദയം. ദൈവം മനുഷ്യനായി നമ്മുടെ നടുവിലേക്ക് ഇറങ്ങിവന്ന മഹാരഹസ്യം. അകലം പാലിച്ച ഒരു ദൈവമല്ല, മനുഷ്യന്റെ വേദനയും…
ബേദ് ലേഹം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയ ജനനം അനുകരിക്കണമെന്നു ഫ്രാൻസീസിനു തോന്നി. 1223 ൽ അസീസ്സിയിലെ വിശുദ്ധ ഫ്രാൻസീസിനു ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചു നടത്തം. അതിനായി ദൈവാലയങ്ങളോ…
പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ…
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ…
“മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം” എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ്സ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ…