Category: തെരുവ് നായകൾ

തെരുവ് നായ ആക്രമണം: മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകണം

🚨 തെരുവ് നായ ആക്രമണം: മനുഷ്യജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണന നൽകണം 📍 കൊച്ചി, ജൂലൈ 19: കേരളത്തിൽ തെരുവ് നായകളുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നിരപരാധികളായ മനുഷ്യർക്ക് ഗുരുതര പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ വീണ്ടും വീണ്ടും…

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി.

കൊച്ചി:തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം…

ജനം ഭീതിയില്‍ കഴിയുമ്പോഴും തെരുവ് നായകളെ പിടികൂടാനുള്ള പദ്ധതികള്‍ കോള്‍ഡ് സ്റ്റോറേജിലാണ്.

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. സംസ്ഥാന സര്‍ക്കാരാണ് ഈ മരണത്തിന്റെ ഉത്തരവാദികള്‍. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം 2022…

നിങ്ങൾ വിട്ടുപോയത്