Category: ദൈവമാതാവ്

“വിശ്വാസികളുടെ മാതാവ്” എന്ന കുറിപ്പ് അനിർവാര്യമായിരുന്നോ? |മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന തീർത്ഥാടനകേന്ദ്രങ്ങളിൽ ആൽമീയ പ്രഭയും പ്രസരിപ്പും

mater populi fidelis: അവസാനിക്കാത്ത ചർച്ചകൾ! വിശ്വാസ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ mater populi fidelis എന്ന കുറിപ്പിന് ലോകമെമ്പാടും നിന്നുള്ള പ്രതികരണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധിയായ ഭാഷകളിലുള്ള ചർച്ചകളിലൂടെ വ്യക്തമാകുന്നത് പരിശുദ്ധ മറിയത്തിനുള്ള പ്രാധാന്യം കത്തോലിക്കാസഭയിൽ വളരെ വലുതെന്നാണ്. മറിയത്തിന്റെ പ്രാധാന്യം…

“മാതാവ് സഹരക്ഷകയല്ല!“|തിരുത്തപ്പെടാത്ത കത്തോലിക്ക പ്രബോധനം

പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ കുറിച്ചുള്ള നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെ കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ…

റോസാ മിസ്റ്റിക്കാ മാതാവ്.|യേശുവിന്റെ തിരുഹൃദയത്തിലൂടെ ദൈവത്തിൻ്റെ കരുണ ഞങ്ങൾക്കായി വാങ്ങിത്തരണമേ.

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച് നാശത്തിൻ്റെ വഴിയിലൂടെ അതിവേഗം പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും വിലപിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട പരിശുദ്ധ ‘അമ്മ ആസന്നമായ ശിക്ഷകളെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.…

മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന ആനുകൂല്യങ്ങൾ നിനക്ക് നൽകി. നീ ശിശുവിനെ പ്രസവിച്ചപ്പോൾ നിന്നെ ഒരു കന്യകയായി അവിടന്ന് സൂക്ഷിച്ചു. അങ്ങനെ തന്നെ നിന്റെ ശരീരത്തെ കല്ലറയിൽ അക്ഷയമായി സൂക്ഷിച്ചു. കല്ലറയിൽ നിന്ന് അതിനെ മാറ്റുന്ന ദൈവികപ്രവൃത്തി വഴി അതിനെ മഹത്വപ്പെടുത്തുകയും…

ദൈവമാതാവായ നമ്മുടെ അമ്മ

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആദ്യ വിശ്വാസസത്യമാണ് അമ്മ ദൈവമാതാവാണെന്നത്. 431 ലെ എഫെസോസ് സൂനഹദോസിൽ വെച്ചാണ് അത് പ്രഖ്യാപിച്ചത്. മറിയം ദൈവമാതാവാണ്‌ എന്നതിനർത്ഥം അവൾ മിശിഹായുടെ ദൈവത്വത്തിനു ജന്മമേകി എന്നല്ല, അവളിൽ നിന്ന് ജനിച്ചവൻ ദൈവമായിരുന്നു കൊണ്ടാണ് അവൾ ദൈവ മാതാവായത്. ക്രിസ്തുവിനു…

നിങ്ങൾ വിട്ടുപോയത്