Category: വത്തിക്കാൻ സ്ഥാനപതി

ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പനന്തുണ്ടില്‍ അഭിഷിക്തനായി

വത്തിക്കാന്‍ സിറ്റി : കസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാസഭാ വൈദികന്‍ മോണ്‍. ജോര്‍ജ്ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്നു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 5 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍…

ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി നിയമിതനായി.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ…

ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: വത്തിക്കാൻ സ്ഥാനപതിആർച്ച്ബിഷപ് ലിയോ പോൾ ദോ ജിറേല്ലി

സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു. കാക്കനാട്: സീറോമലബാർ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആർച്ച്ബിഷപ് ലിയോ…

നിങ്ങൾ വിട്ടുപോയത്