Category: പുതുചിന്തകൾ

2024/പുതു വര്‍ഷ ചിന്തകൾ..സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട്…

സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ…

2024|പുതു വർഷത്തിൻ്റെ ആശംസകൾ എല്ലാവർക്കും നേരുന്നു.

വരും വർഷങ്ങളിൽ നമ്മുക്ക്. നൽകുന്നതിൻ്റെ സന്തോഷം ആസ്വദിക്കാം… കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കൊടുക്കുമ്പോൾ ആണെന്ന തിരിച്ചറിവ് നമ്മുക്കേവർകും പുതു വർഷസമ്മാനം ആകട്ടെ.

കൂട്ട്, കൂട്ടുകാർ, സ്നേഹിതർ ഏവർക്കും പുതു വത്സരാശംസകൾ!!!

ഏവർക്കും പുതു വത്സരാശംസകൾ! പുതു വർഷമെന്നാൽ എന്താണ്? അല്ലെങ്കിൽ വേണ്ട, അതവിടെ നിൽക്കട്ടെ! പഴയതും പുതിയതുമില്ലെങ്കിൽ ‘ഫോർ എവർ’ ആയേനെ! ‘ഫോർ എവർ’ എന്നാൽ എന്താണ്? എന്നേക്കും, ശാശ്വതമായി, എന്നൊക്കയാണ് നിഘണ്ടുവിൽ! എങ്കിലും, അതൊരു കാലഗണനയല്ല, ഭാവ സാന്ദ്രതയാണ്! ‘ഇപ്പോൾ’ അനുഭവിക്കുന്ന…

എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്.ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.|ബോബിയച്ചൻ

എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്. ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.മറ്റു ചിലർക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്,ഗോഡ് ഓഫ് കൺവീനിയൻസ്.എന്റെ ഇഷ്ടങ്ങൾക്കും ഇച്ഛയ്ക്കും സ്വാർത്ഥതയ്ക്കും ഉചിതമായ രീതിയിൽ ഞാൻ രൂപപ്പെടുത്തിയ ഒരു…

Catholic Church Pro Life Pro Life Apostolate Pro-life Formation അവിവാഹിതർ അവിഹിതബന്ധങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കോടതി വിധി ക്രൈസ്തവകാഹളം ജീവ സമൃദ്ധിയുടെ സന്ദേശം ജീവിതം ജീവിത ലക്ഷ്യം ജീവിതശൈലി നമ്മുടെ ജീവിതം പുതുചിന്തകൾ ഭ്രുണം ഭ്രൂണഹത്യ ഭ്രൂണഹത്യ നിയമ ഭേദഗതി ഭ്രൂണഹത്യയ്ക്കു വിലക്ക് മരണ സംസ്‌കാരം മരണസംസ്കാരം? മഹനീയ ജീവിതം മാതൃത്വം മഹനീയം മാർച്ച് ഫോർ ലൈഫ് വലിയ കുടുംബങ്ങളുടെ ആനന്ദം വാര്ത്തകൾക്കപ്പുറം വിവാഹ ജീവിതം വിശുദ്ധ ജീവിതം വിശ്വാസജീവിതം വീക്ഷണം വീട് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ സഭയും സമൂഹവും സഭാത്മക വളർച്ച സമകാലിക ചിന്തകൾ സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് സുഖ പ്രസവം സുപ്രീം കോടതി സ്ത്രീ സ്വാതന്ത്ര്യം ഹൈക്കോടതി വിധി

ജീവിക്കുവാൻ അനുവദിക്കുമോ?|മരണ സംസ്‌കാരം മണിമുഴക്കുമ്പോൾ | അവിവാഹിതരുടെ അവിഹിതബന്ധങ്ങൾ.|കോടതി വിധികൾ |ക്രൈസ്തവകാഹളം

“നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക. അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .അപ്പോൾ ജീവിതം സുന്ദരമാകും . “

‘ വിടപറയും മുൻപേ .. തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് : “ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.…

New year നന്നാകണമെങ്കിൽ ഞാൻ NEW ആകണം.

ഇത് വായിക്കുന്ന ഓരോ വ്യക്‌തിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു . പുതിയ വർഷത്തിൽ പുതിയ തിരുമാനങ്ങൾ എടുത്തു നടപ്പിലാക്കുവാൻ കഴിയട്ടെ . ആശംസകൾ .എഡിറ്റർ ,മംഗളവാർത്ത .9446329343

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

കൂടെ നടക്കുന്ന മാലാഖമാരെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ!

നിങ്ങൾ വിട്ടുപോയത്