Category: St. Joseph

വി. യൗസേപ്പിതാവിനെ പലപ്പോഴും വൃദ്ധനായ രീതിയിൽ ചിത്രീകരിക്കുന്നത് എന്തുകൊണ്ട്…?

എന്തോ… തലമുടി ഒക്കെ നരച്ച്, ത്വക്ക് ഒക്കെ ചുക്കി ചുളുങ്ങിയ ഒരു വൃദ്ധനായ വി. യൗസേപ്പിതാവിനെ ഉൾക്കൊള്ളാൻ എന്റെയും നിങ്ങളുടെയും മനസ്സ് ഒരിക്കലും തയ്യാറാകില്ല. കാരണം ദൈവ വചനങ്ങളെ സൂക്ഷ്മ പരിശോധന നടത്തിയാൽ കണ്ടെത്താൻ സാധിക്കുന്ന ചില നിഗമനങ്ങൾ ഉണ്ട്. അതിൽ…

നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു

മാർച്ച്‌ -19- വി. യൗസേപ്പിതാവ് . ——————- നിശബ്ദതയിലൂടെയും സംവദിക്കാൻ സാധിക്കുമെന്ന് കാട്ടിത്തന്ന, കുടുംബജീവിതക്കാരുടെ മദ്ധ്യസ്ഥനായ വി. യൗസപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിക്കുന്നു നാം ഇന്ന്. സഭയുടെ പാലകൻ, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, നസ്രത്തിലെ ആ തച്ചന് വിശേഷണങ്ങൾ ഒരു പിടി…

യൗസേപ്പിതാവെന്ന നല്ല അപ്പൻ|ഒരു പിതാവിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഭാര്യയ്ക്കും മക്കൾക്കും ജീവനും സംരക്ഷണവും പ്രദാനം ചെയ്യുക എന്നതാണ്.

കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി…

നിങ്ങൾ വിട്ടുപോയത്