Category: വിശുദ്ധ അൽഫോൻസാമ്മ

വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.

മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…

വിശുദ്ധരുടെ മാതൃകകൾ വേറെ എന്താണ് നമ്മളോട് പറയുന്നത്.| അവനും അവൾക്കും സാധിക്കുമെങ്കിൽ നമുക്കും സാധിക്കുമെന്നല്ലേ? വിശുദ്ധരുടെ ഓരോ തിരുന്നാളുകളും നമ്മളിൽ മാറ്റങ്ങളുണ്ടാക്കട്ടെ. ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കട്ടെ…

1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്.എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ…ആരും എന്നെ ഉണർത്തരുതേ..” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു…

വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന അബ്ദുൽ കലാം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കേൾക്കുക:

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ! വിശുദ്ധ അൽഫോൻസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2008ൽ ഭരണങ്ങാനത്തു സംഘടിപ്പിച്ച പൊതുസമ്മേനത്തിൽ ഭാരതത്തിൻ്റെ പ്രഥമ പൗരനായിരുന്ന അബ്ദുൽ കലാം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ കേൾക്കുക: “വിശുദ്ധ അൽഫോൻസയുടെ ഡയറിയിൽ എഴുതിയ ഒരു ചിന്ത എന്നെ…

ഞാൻ അൽഫോൻസാമ്മയെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാൽ…കാരണങ്ങൾ പലതുണ്ട് . ഒൻപതെണ്ണം എണ്ണിയെടുക്കാം:|വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൻ്റെ ആശംസകൾ!

ഞാൻ അൽഫോൻസാമ്മയെ ഇഷ്ടപ്പെടുന്നു എന്തുകൊണ്ടെന്നാൽ…കാരണങ്ങൾ പലതുണ്ട് . ഒൻപതെണ്ണം എണ്ണിയെടുക്കാം: ഒന്ന്: എളിമ-വിശുദ്ധിയുടെ ഏറ്റവും വലിയ പ്രകാശനം എളിമയിലാണ്.ഒരു ഉദാഹരണം കിടപ്പുരോഗിയായിരിക്കുമ്പോഴും മഠത്തിൽ അതിഥികൾ വന്നാൽ അൽഫോൻസാമ്മ കിടക്കയിൽ നിന്നെഴുന്നേറ്റ് അങ്ങോട്ടു ചെല്ലുമായിരുന്നത്രെ! ” അവർ ഇങ്ങോട്ട് വരുന്നതിനുമുമ്പ് ഞാൻ അങ്ങോട്ടു…

നിങ്ങൾ വിട്ടുപോയത്