സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് .
സ്വതന്ത്രമായും പക്വമായും ചിന്തിക്കാനുള്ള പ്രാപ്തിയുള്ള പൗരന്മാരുടെ എണ്ണം കൂടുമ്പോഴാണ് ഒരു രാജ്യത്തിന്റ സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് . അത്തരത്തിലുള്ള ഒരു പരിശീലനം പഠനകാലത്തു കിട്ടിയതിനെ കുറിച്ച് ഈ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ഓർമ്മിക്കട്ടെ . ഒരു ജൂനിയർ കോളേജായിരുന്നു തൃക്കാക്കര ഭാരത മാതാ.…





