Category: Prayer for Priests

കത്തോലിക്കാസഭയില്‍ പൗരോഹിത്യപട്ടംആരുടെയും അവകാശമല്ല

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് മാമ്മോദിസ സ്വീകരിച്ച എല്ലാവരും “പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം വഴിയും ഒരു ആത്മീക ഭവനവും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു.” ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള വിശ്വാസികളുടെ ഈ പങ്കുപറ്റിലിനെ വിശ്വാസികളുടെ പൊതുപൗരോഹിത്യമെന്നാണ് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ…

ദിവ്യകാരുണ്യത്തെ വൈദീക ജീവിതത്തിന്റെ ഹൃദയമിടിപ്പായി കണ്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ

ഒക്ടോബർ 16, കേരളക്കര അഭിമാനത്തോടെ ഓർക്കുന്ന ഒരു പുണ്യപുരോഹിതൻ്റെ ഓർമ്മ ദിനം, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാൾ ദിനം. അഗസ്റ്റിൻ അച്ചൻ്റെ ദിവ്യകാരുണ്യത്തോടുള്ള അഗാധമായ പ്രണയം സമൂഹത്തിലെ ഏറ്റവും ചെറിയവരിൽ ഈശോയെ കാണുന്നതിനും അവർക്കുവേണ്ടി നിലകൊള്ളുന്നതിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. വി. കുർബാന…

വൈദികരെ വിമർശിക്കാമോ?

അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ ദുഖകരം വൈദികരെ വിമർശിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതാണെന്നതാണ്. ഈ സാഹചര്യത്തിൽ Mutter…

കാന്താരി എന്നല്ലാതെ എന്നെ അച്ചനും, “വെള്ളരിക്ക” എന്നല്ലാതെ അച്ചനെ ഞാനും വിളിച്ചിട്ടില്ല.|വെള്ളരിക്കയുടെ സ്വന്തം കാന്താരി.

“എടീ കാന്താരി, നിന്റെ മൂക്ക് ഞാൻ ചെത്തി ഉപ്പിലിടും! നിന്റെ പേര് ഞാനങ്ങു മാറ്റുവാ, നീ ജോസി അല്ല.. “കാന്താരി” ആണ്.. കാന്താരി. തനി കാന്താരിയുടെ സ്വഭാവം ആണ് നിനക്ക്”. ഓഹോ, എന്നെ കാന്താരി എന്ന് വിളിച്ചാൽ അച്ചനെ ഞാൻ “വെള്ളരിക്ക”…

ഷിൻസച്ചൻ്റെ മൃതസംസ്‌കാര ശുശ്രൂഷകൾ |PRIEST|FUNERAL|THALASSERY ARCHDIOCESE|LIVE|KUDILIL |GOODNESS TV

https://youtu.be/XOyOGhqcv2A ഈശോയേ അച്ഛന്റെ ആത്മാവിന് നിത്യജീവ൯ പ്രധാന൦ ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്.

പുരോഹിത ശുശ്രൂഷയിൽ തിരിഞ്ഞുനോക്കുമ്പോൾ ഹൃദയത്തെ മഥിക്കുന്ന ചില നിമിഷങ്ങളുണ്ട്. മരണാസന്നരായ വിശ്വാസികളുടെ അടുക്കൽ പ്രാർത്ഥിക്കാൻ പോകുന്നതാണ് അതിലൊന്ന്. പ്രാർത്ഥിക്കാൻ ചെല്ലുമ്പോൾ തന്നെ അവർക്കറിയാം ഇത് ഒരുപക്ഷേ അവസാനത്തേതായിരിക്കുമെന്ന്. പക്ഷെ അങ്ങനെ കരുതാൻ ചിലരെങ്കിലും ഇഷ്ടപ്പെടില്ല. അവസാനത്തെ കച്ചിത്തുരുമ്പിലെന്ന പോലെ നമ്മിലെ പുരോഹിതനെ…

വൈദികരുടെ മാധ്യസ്ഥന്റെ തിരുനാൾ ദിനം നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ വിശ്വാസജീവിതത്തിന്റെ ഭാഗമായ അച്ചന്മാർക്ക് വേണ്ടി.

വി. ജോൺ മരിയ വിയാനി ———————– വൈദികരുടെ മദ്ധ്യസ്ഥനായ വി. വിയാനിയുടെ തിരുനാൾ, പൗരോഹിത്യം എന്ന കൂദാശയും പുരോഹിതർ എന്ന ഗണവും ഒരുപോലെ അവഹേളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഒരിക്കൽക്കൂടി ആഘോഷിക്കപ്പെടുന്നു. ക്രിസ്ത്യാനിയുടെ വിശ്വാസ തീർത്ഥയാത്ര ആരംഭിക്കുന്നത് മാമോദീസ സ്വീകരണത്തിലൂടെ ദേവാലയത്തിൽ വച്ചായിരിക്കുന്നതുപോലെ…

The Magical Hands | A Malayalam Short Film|നമ്മുടെ പുണ്യാളൻമാരെ ലോകം അറിയട്ടെ|CMC സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ

Producer Mother Vimala CMC, Provincial Superior – Udaya Province, Irinjalakuda Concept & Production Controller Sr. Floweret CMC Script & Direction Premprakash Louis Camera Aswin Lenin Pinto Sebastian Edit, Color &…

നിങ്ങൾ വിട്ടുപോയത്