മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും|ണ്ട് നിലപാടുകളും തമ്മിൽ വൈരുദ്ധ്യമുണ്ടോ?
|സഭയ്ക്ക് വേണ്ടത് പ്രീണനമല്ല, മറിച്ച് പൗരത്വത്തിന്റെ സമത്വമാണ്. മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും(ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ) കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും…



