പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.
എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.…