Category: തൊഴിലാളി ദിനം

തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും സജീവമായ പ്രവർത്തനവും അനിവാര്യമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.

കേരള ലേബർ മൂവ്മെന്റും അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂർ സെന്റ് തോമസ് കോളെജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ നേടിയെടുക്കാൻ സംഘാത ശക്തി പ്രധാനപ്പെട്ടതാണെന്നും അർഹതപ്പെട്ടവർക്ക് അത് ലഭിക്കുന്നുവെന്ന്…

തൊഴിലാളികളെ തമസ്കരിക്കുന്നത്; രാജ്യത്തിൻ്റെ തകർച്ചക്ക് കാരണമാകും: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

കൊച്ചി . രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥിതിയെ താങ്ങി നിർത്തുന്ന തൊഴിലാളികളെ തമസ്കരിക്കുന്നത് രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് കെ.സി.ബി.സി ലേബർ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. സഭയുടെ അസംഘടിത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെൻ്റ് വാർഷിക അസംബ്ലി…

മരപ്പണിക്കാരൻ|ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്.

നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി, കടച്ചിലു പണിക്കാരൻ, ശില്പി എന്നർത്ഥങ്ങൾ വരുന്ന tektōn എന്നു വിളിക്കുന്നത്. മത്തായിയുടേയും ലൂക്കായുടേയും…

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം

എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു.തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ…

നിങ്ങൾ വിട്ടുപോയത്