Category: പരിശുദ്ധ അമ്മ

കുറവിലങ്ങാടും കർമല ഉത്തരീയവും|പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ സ്ഥലമാണ് കുറവിലങ്ങാട്.

കുറവിലങ്ങാടും കർമല ഉത്തരീയവും കാതോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യ സ്ഥലമാണ് കുറവിലങ്ങാട്. 1251 ൽ അന്ധകാര ശക്തികൾക്ക് എതിരായ പോരാട്ടത്തിന് പരിശുദ്ധ അമ്മ വി സൈമൺ സ്റ്റോക്കിന് നൽകിയ സ്വർഗ്ഗീയ ആയുധമായ ഉത്തരീയം അഥവ വെന്തിങ്ങം…

ഒക്ടോബർ മാസത്തിൽ ലോക സമാധാനത്തിനായി ദിവസവും ജപമാല ചൊല്ലാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ!

ലോകത്തിൽ ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്മാനമായ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, ഒക്ടോബർ മാസം മുഴുവൻ ദിവസവും ജപമാല ചൊല്ലാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ 11 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു പ്രത്യേക ജപമാല പ്രാർത്ഥന കൂട്ടയ്മയും…

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി”. പറഞ്ഞത് വിശുദ്ധ പീറ്റർ ഡാമിയനാണ്. ബൈസന്റൈൻ ആരാധനക്രമത്തിൽ പരിശുദ്ധ അമ്മയെ ഇങ്ങനെ പ്രകീർത്തിക്കുന്നു, “പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന…

സഭാമാതാവായ പരിശുദ്ധ അമ്മ

പന്തക്കുസ്തദിനത്തിൽ സഭയുടെ ജനനം അനുസ്മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയുടെ മാതാവായ മറിയത്തിന്റെ തിരുന്നാൾ തിരുസഭ കൊണ്ടാടുന്നത്. ക്രിസ്തു അപ്പസ്തോലന്മാരിൽ പണിതുയർത്തിയ സഭ പന്തക്കുസ്ത ദിവസം ദൈവത്തിന്റെ ശക്തമായ പ്രവർത്തനങ്ങളെ ക്കുറിച്ച് പൂർണ്ണ ബോധ്യമുള്ളവളായി. ആ നിമിഷം മുതൽ വ്യക്തികളുടെയും ജനതകളുടെയും ചരിത്രത്തിലൂടെയുള്ള…

അർത്തുങ്കൽ വരെ എത്തിയിട്ടും പതിനാറു കിലോമീറ്റർ അകലെ തുടങ്ങിയിടത്തു നിന്നും വീണ്ടും വീണ്ടും ചേർന്നുകൊണ്ടിരുന്ന ജനസാഗരത്തോടൊപ്പം കൃപാസനം ലൈവ് വിഡിയോ കണ്ടു പ്രാർത്ഥിക്കുക.

ലോകമറിയുന്ന ബൈബിൾ പണ്ഡിതനെ കൃപാസനത്തിനായി സ്വർഗം നിയോഗിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഇടപെടലുകളിൽ ദർശനക്കാരേക്കാൾ ആ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മെത്രാന്മാരെ കാണാൻ സാധിക്കും. ഗോഡലുപ്പേ മാതാവിന്റെ ദര്ശനത്തോട് അനുബന്ധിച്ചു തദ്ദേശീയ മെത്രാനോട് ഒരു സാധാരണക്കാരനിലൂടെ നിർദേശങ്ങൾ നൽകുന്ന അമ്മയെ കാണാം. ദർശനം…

നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥനയുടെ അത്ഭുതശക്തി|അറിയണം ഈ അത്ഭുതസാക്ഷ്യം

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി.…

ഒക്ടോബർ മാസത്തെ ജപമാലമാസമെന്ന് പേരിട്ട് സ്വർഗ്ഗറാണിക്ക് പ്രതിഷ്ഠിച്ച, പരിശുദ്ധ ജപമാലയുടെ രാജ്ഞി എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്ത ലിയോ പതിമൂന്നാമൻ പാപ്പ

ഒക്ടോബർ ജപമാലമാസമായി പ്രഖ്യാപിച്ച, പന്ത്രണ്ടോളം ചാക്രികലേഖനങ്ങൾ ജപമാലയെക്കുറിച്ചു തന്നെ എഴുതിയിട്ടുള്ള, ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്നp…ലിയോ പതിമൂന്നാമൻ പാപ്പ. ഇന്നത്തെ തിരുന്നാൾ ദിവസത്തിൽ ആ പാപ്പ പരിശുദ്ധ അമ്മയെ കുറിച്ചും ജപമാലയെ കുറിച്ചും പറഞ്ഞ കുറച്ച് കാര്യങ്ങൾ ഓർമ്മിച്ച് പാപ്പക്ക് ഒരു tribute…

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ…

ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം.|പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം. ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ താങ്ങാകുവാൻ നമുക്ക് കഴിയണം.…

നിങ്ങൾ വിട്ടുപോയത്