Category: മരണ സംസ്കാരം

മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്

മരണ വീട്ടിൽ ക്യാമറയുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കുക; സ്വകാര്യതാ ലംഘനത്തിന് തടവും പിഴയും ഓർമ്മിപ്പിച്ച് കേരള പൊലീസ്. മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ് മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി…

‘ മരണത്തെ നമ്മൾ പേടിക്കേണ്ടതില്ല. സമയമാകുമ്പോൾ അതങ്ങ് സംഭവിച്ചോളും. പേടിക്കേണ്ടത് വാർധക്യത്തെയാണ് ‘

അന്യരായി മാറുന്ന വാർദ്ധക്യം സത്യൻ അന്തിക്കാടിന്റെ fb പോസ്റ്റിൽ എഴുതിയിരുന്നു ക്യാമറാമാൻ വേണു പറയാറുണ്ട് ‘ മരണത്തെ നമ്മൾ പേടിക്കേണ്ടതില്ല. സമയമാകുമ്പോൾ അതങ്ങ് സംഭവിച്ചോളും. പേടിക്കേണ്ടത് വാർധക്യത്തെയാണ് ‘ എന്ന്. എത്ര ശരിയാണല്ലേ ? എല്ലാറ്റിനും പരസഹായം ആവശ്യമായി വരുന്നൊരു വാർദ്ധക്യാവസ്ഥ…

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത്…

നിങ്ങൾ വിട്ടുപോയത്