Category: തൊഴിലാളി മധ്യസ്ഥൻ

വിശുദ്ധ യൗസേപ്പിതാവ്: ജീവന്റെ കാവൽക്കാരനും കുടുംബങ്ങളുടെ മധ്യസ്ഥനും

പിതൃത്വം എന്നത് ദൈവസ്നേഹത്തിന്റെ ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ പ്രതിരൂപമാണ്. ഓരോ മനുഷ്യനും ഈ ലോകത്ത് ജനിക്കാനും ജീവിക്കാനും അവസരം നൽകിയത് ദൈവമാണ്. ആ ജനനത്തിനായി ഏറ്റവും ഉചിതമായ മാതാപിതാക്കളെത്തന്നെ ദൈവം തിരഞ്ഞെടുത്തു. രക്ഷാകര പദ്ധതിയിൽ പരിശുദ്ധ മറിയത്തിനുള്ള അതേ പ്രാധാന്യം വിശുദ്ധ…

മരപ്പണിക്കാരൻ|ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്.

നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി, കടച്ചിലു പണിക്കാരൻ, ശില്പി എന്നർത്ഥങ്ങൾ വരുന്ന tektōn എന്നു വിളിക്കുന്നത്. മത്തായിയുടേയും ലൂക്കായുടേയും…

നിങ്ങൾ വിട്ടുപോയത്