Category: Ernakulam-Angamaly Syro Malabar Archdiocese

മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി.

പൊന്തിഫിക്കൽ ഡെലഗേറ്റ് ഒന്നാംഘട്ട ദൗത്യം പൂർത്തിയാക്കി കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവ് തന്റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് പോയി. തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത…

ഒരു കാര്യം വ്യക്തമാണ്: സഭയുടെ ശൈലിയും പരിധിയും കടന്ന് അവർ സ്വയം നടന്നു നീങ്ങുന്നത് ഇരുട്ടിലേക്കാണ്!വല്ലാത്ത ഇരുട്ടിലേക്ക്!!!

ഇതാണ് ഇപ്പോഴത്തെ അവസ്ഥ! പേപ്പൽ ഡലഗേറ്റ് ചർച്ചനടത്തി കുർബാന വിഷയം പരിഹരിക്കണം. അതിനായി വിശ്വാസികളെ കേൾക്കണം. വൈദികരെ കേൾക്കണം. സന്യസ്തരെ കേൾക്കണം. അവരെല്ലാം പറയുന്നതനുസരിച്ചു മെത്രാന്മാരോട് സംസാരിക്കണം. അങ്ങനെ, സിനഡ് എടുത്ത തീരുമാനം മാറ്റണം! ഇതാണ് ഇപ്പോഴത്തെ ഡിമാന്റ്! പതിറ്റാണ്ടുകൾ നീണ്ട…

തെറ്റ് ചെയ്തവർക്ക് തിരുത്താനുള്ള മനസുണ്ടാവട്ടെ. എല്ലാവർക്കും അനുസരണ ശീലം ഉണ്ടാകട്ടെ.|എറണാകുളം – അങ്കമാലി സഹോദരരേ…|Ernakulam Angamaly Qurbana Issue| Fr Thomas Vazhacharickal, Mount Nebo

ഈ ഉത്തരവ് പാലിച്ചില്ലെങ്കില്‍ പിന്നെ കത്തോലിക്കാ സഭയിലുണ്ടാകില്ല|ഫാ ജോസ് മാണിപ്പറമ്പില്‍

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

“സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.”|ഫാദർ ആന്റണി മങ്കുറിയിൽ

“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ…

ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച ,അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്നപ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!

അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.🔹🔹1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ്…

അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ്‌ തച്ചിലച്ചൻ അന്തരിച്ചു.|അവിസ്മരണീയനായ ആത്മീയാചാര്യനു വിട

തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് . മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ മൃതദേഹം നാളെ…