Category: പ്രതീകം

ധൂപക്കുറ്റി|സ്വർഗ്ഗീയ ആരാധനയിൽ നമ്മൾ പങ്കുചേരുന്നതിൻ്റെയും, പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട സഭയുടെ പ്രതീകമായും ആരാധനാക്രമത്തിൽ തലമുറകളായി നിലനിൽക്കുന്നു.

ധൂപക്കുറ്റിയുടെ ദൈവശാസ്ത്രവും *** ധൂപക്കുറ്റി (Censer) സഭയുടെ ആരാധനാക്രമത്തിൽ ആഴമായ ദൈവശാസ്ത്രപരവും പ്രതീകാത്മകവുമായ അർത്ഥങ്ങൾ പേറുന്ന വിശുദ്ധമായൊരു അടയാളമാണ്. ധൂപക്കുറ്റി പ്രധാനമായും സഭയുടെ പ്രതീകമാണ്. സ്വർഗ്ഗവും ഭൂമിയും ക്രിസ്തുവിൽ ഒന്നായിച്ചേരുന്നതിനെയാണ് സഭ സൂചിപ്പിക്കുന്നത്. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയെയും മുകളിലത്തേത് സ്വർഗ്ഗത്തെയും…

“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…

ചിറ്റാർ പള്ളി കൂദാശ ചെയ്തു; കൊവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളിയെന്ന് ബിഷപ്പ് കല്ലറങ്ങാട്ട്

കോട്ടയം .മരിയ സ്തുതികളും ഇടവക സമൂഹത്തിൻ്റെ പ്രാർഥനാ മജ്ഞരികളും ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. . പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ…

നിങ്ങൾ വിട്ടുപോയത്