Category: നീതിനിഷേധിക്കരുത്

“എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം”|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം…

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്!|പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ക്രിസ്തുമത വിശ്വസികൾക്കു അതേ നീതി നിഷേധിക്കുന്നത് മതപരമായ വിവേചനം

നീതിക്കുവേണ്ടിയുള്ള ധർമ്മ സമരത്തിന് 75 ആണ്ട്! ഇന്ന് നീതി ഞായർ, ക്രൈസ്തവ വിശ്വസത്തിലേക്കു കടന്നുവന്നു എന്ന ഏകകാരണംകൊണ്ടു ഭരണഘടനാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാനും അവർക്കു നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാനും വേണ്ടിയുള്ള ധാർമ്മിക സമരത്തിന്റെ സമയം. 1950 മുതൽ നീണ്ട 75…

ദൈവജനത്തിന് നീതി നിഷേധിക്കരുത്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

കാക്കനാട്: ദൈവജനത്തിന് അർഹിക്കുന്ന നീതി നിഷേധിക്കരുതെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയിലെ ജുഡീഷ്യൽ വികാരിമാരുടെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.…

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം .

അട്ടപ്പാടി മധു വധക്കേസ് : കേരളീയ സമൂഹത്തിന്റെ മനഃസാക്ഷി ഉണരണം . കൊച്ചി:പട്ടിണിമൂലം ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ പാലക്കാട്‌ അട്ടപ്പാടിയിലെ പലചരക്ക് കടയിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദിച്ചശേഷം കൊ ലപ്പെടുത്തിയ കേസിൽ വിധി…

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം : നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ്

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം :നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ് കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.2017-ൽ കോഴിക്കോട് മെഡിക്കൽ…

നിങ്ങൾ വിട്ടുപോയത്