Category: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വിദ്യാഭ്യാസമേഖലയെവിഴുങ്ങുന്ന കോച്ചിംഗ് മാഫിയ|സാബുജോസ്

വിപണിയുടെ കരിഞ്ചന്തയും അട്ടിമറിക്കപ്പെടുന്ന മെറിറ്റും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലഹരി-മദ്യ-ഭൂ മാഫിയകളെപ്പോലെ തന്നെ ശക്തവും എന്നാൽ അതിനേക്കാൾ വിനാശകരവുമായ **’കോച്ചിംഗ് സെന്റർ മാഫിയ’**യുടെ കടന്നുകയറ്റമാണ്. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും രക്ഷിതാക്കളുടെ ആകുലതകളെയും കോടികൾ…

പി.എം. ശ്രീ പദ്ധതി കേരളത്തിൽ: വിവാദങ്ങൾക്കപ്പുറം യാഥാർഥ്യമെന്ത്?

പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) പദ്ധതി, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സമഗ്രമായി നടപ്പാക്കുന്ന, സാങ്കേതികമായി ഉയർന്ന നിലവാരമുള്ള മാതൃകാ സ്കൂളുകളായി രാജ്യത്തെ 14,500-ലധികം സ്കൂളുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാർ സംരംഭമാണ് പി.എം. ശ്രീ…

ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കുള്ള സീറോ മലബാർ സഭയുടെമറുപടി!

ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട്, ക്രിസ്ത്യൻ എയ്ഡഡ് മാനേജ്മെന്റുകൾക്കെതിരെ ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കുള്ള മറുപടി! 1 ) ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തമാനേജ്മെന്റുകൾ തടസം നിൽക്കുന്നു എന്നതായിരുന്നു ഈ വിഷയത്തിൽ മന്ത്രിയുടെ ആദ്യത്തെ…

സഭാ സ്ഥാപനങ്ങളിലും കോഴയോ?

സഭയുടെ സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ കോഴ കൊടുക്കണം. അധ്യാപക നിയമനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ പതിവായി കേൾക്കാറുണ്ട്. എന്നോട് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും പലരും ഇതേക്കുറിച്ച് ചോദിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ്…

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെതകര്‍ക്കരുത്: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: വൈസ് ചാന്‍സിലര്‍, അദ്ധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂർവ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.…

സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കമ്മിറ്റിയിൽ പുതിയ നിയമനങ്ങൾ

കാക്കനാട്: സീറോ മലബാർ സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയിൽ (Committee for Education) പുതിയ സെക്രട്ടറിമാരെ നിയമിച്ചു. റവ. ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെയും റവ. ഫാ. ഡൊമിനിക്ക് അയലൂപറമ്പിൽ ഹയർ സെക്കന്ററി ഉൾപ്പെടയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള…

വെല്ലുവിളികള്‍ നേരിടാന്‍ ഭരണഘടന: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സി ബി സി ഐ മാര്‍ഗരേഖ

ഇന്ത്യയിലെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സി ബി സി ഐ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, എല്ലാ കാര്യങ്ങളിലും സുതാര്യതയും മതേതരത്വവും ജാഗ്രതയും പാലിക്കുക തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങളുടെ കാതല്‍. സ്‌കൂള്‍ അസംബ്ലിയില്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടും; കോഴിക്കോട് ഓണ്‍ലൈന്‍ ക്ലാസ് മാത്രം; നിയന്ത്രണം കടുപ്പിക്കുന്നു

കോഴിക്കോട്: നിപ വൈസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശിപ്പക്കരുതെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ഇന്ന് ചേര്‍ന്ന് അവലോകനയോഗത്തിന് ശേഷമാണ് തീരുമാനം. സെപ്റ്റംബര്‍…

നിങ്ങൾ വിട്ടുപോയത്