ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ലോക മാനസികാരോഗ്യ ദിനം
ദുരന്ത സാഹചര്യത്തിലെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രേത്യേക ശ്രദ്ധ നൽകണം .യുദ്ധ മേഖലകളിൽ കുട്ടികൾ വലിയ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകാറുണ്ട്.എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആധിയും പേറി നിൽക്കുന്ന കുട്ടികൾ പല വിധത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ചെറിയ ശബ്ദങ്ങളിൽ ഞെട്ടൽ ,ഉറക്കത്തിനുള്ള ബുദ്ധിമുട്ടുകൾ…




