വിശ്വാസധീരതയോടെ മുന്നേറി വൈധവ്യത്തെ അനുഗ്രഹപ്രദമാക്കണം:ബിഷപ് ഡോ. ആന്റണി വാലുങ്കല്‍
കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിധവാ കൂട്ടായ്മയായ യൂദിത്ത് നവോമി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വിധവാ ദിനാചരണവും സംസ്ഥാനതല സെമിനാറും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദിമസഭയില്‍ മുതല്‍ എക്കാലവും…





