കളമശ്ശേരി : വിനായക് നിർമ്മലിന്റെ വൈധവ്യം ചരിത്രം വർത്തമാനം അതിജീവനം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

രാജഗിരി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യൂദിത്ത് ഫോറത്തിന്റെ വാർഷികാഘോഷ ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു പ്രകാശനം .

ഫാ.ജോസഫ് മണവാളൻ ഫിലോമിനാ ദേവസിക്ക് ആദ്യ കോപ്പി നല്കി. ഫാ ഫ്രാൻസീസ് മണവാളൻ, ഫാ പോൾ ചുള്ളിയിൽ ‘ ഫാ .സാൻ ജോ, ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു . വിധവകളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴത്തിൽ അപഗ്രഥന വിധേയമാക്കുന്ന ഇതുപോലെ ഒരു കൃതി മലയാളത്തിൽ ഇതാദ്യമാണ്

നിങ്ങൾ വിട്ടുപോയത്