Category: വിശ്വാസം

ഉദരത്തിലെ കുഞ്ഞിന് വേദനിക്കുമോ ? |ശാസ്ത്രവും വിശ്വാസവും പറയുന്നത്

മനുഷ്യചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യം: ജീവൻ എപ്പോഴാണ് ആരംഭിക്കുന്നത്? പക്ഷേ ഏറ്റവും കുറച്ച് സംസാരിക്കാൻ കഴിയുന്നവൻ — ഗർഭത്തിലുള്ള കുഞ്ഞാണ്. അവൻ /അവൾ വാദിക്കില്ല. അവൻ /അവൾ അപേക്ഷിക്കില്ല. അവൻ /അവൾ തന്റെ വേദന വിശദീകരിക്കില്ല. എന്നാൽ അവൻ /അവൾ…

സ്ത്രീ : വീഴ്ചയും രക്ഷയുംആവേശം മനുഷ്യനെ വീഴ്ത്തും — വിശ്വാസം ചരിത്രം മാറ്റും

✍️ സാബു ജോസ് ബൈബിൾ രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും ചരിത്രമല്ല; അത് ഹൃദയങ്ങളുടെ ചരിത്രമാണ്. അതിൽ സ്ത്രീയുടെ സ്ഥാനം അത്യന്തം ഗൗരവമുള്ളതാണ്.ഒരു സ്ത്രീയുടെ തീരുമാനത്തിലൂടെ പാപം ലോകത്തിൽ കടന്നു;മറ്റൊരു സ്ത്രീയുടെ അനുസരണത്തിലൂടെ രക്ഷ ലോകത്തിൽ ഉദിച്ചു. അതുകൊണ്ട് ബൈബിൾ പ്രഖ്യാപിക്കുന്നു:നിയന്ത്രണമില്ലാത്ത വികാരം അപകടമാകും…

വിശ്വാസവും കലയും കൈകോർക്കുന്നജൂബിലിയാഘോഷം

സ്പെയിനിലെ ടോളിഡോയിലുള്ള വിശ്വപ്രസിദ്ധമായ ടോളിഡോ കത്തീഡ്രൽ (Santa Iglesia Catedral Primada de Toledo) 800-ാം വാർഷികത്തിന്റെ നിറവിൽ. സങ്കീർണ്ണമായ ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോയ ഈ ദേവാലയം പുതുക്കിപ്പണിയുന്നതിന് 1226-ൽ സ്പെയിനിലെ ഫെർഡിനാൻഡ് മൂന്നാമൻ രാജാവാണ് തറക്കല്ലിട്ടത്. ഈ ഗോഥിക് വിസ്മയത്തിന്റെ…

“പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു”

ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട് അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട് പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി…

ജനങ്ങൾ പണം വാങ്ങിയാണോ ഇറാനിലുംചൈനയിലും ക്രിസ്ത്യാനികളാകുന്നത് ?

ക്രിസ്തുവിശ്വാസം വളരുന്നതും പ്രചരിക്കുന്നതും കാണുമ്പോൾ ഭരണകൂടങ്ങൾ അസ്വസ്ഥരും പ്രകോപിതരുമാകുന്നത് ഒന്നാം നൂറ്റാണ്ടു മുതലുള്ള പ്രവണതയാണ്. ഇസ്ലാമിക രാജ്യങ്ങളില്‍, മുസ്ലീമായ ഒരാള്‍ ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത് കൊലക്കുറ്റമാണെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രിസ്ത്യാനിയാകുന്നവരെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. എന്നാല്‍, സുവിശേഷ പ്രചാരകനായി ഒരുവൻ പോലുമില്ലെങ്കിലും ഈ…

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം, തുടർന്നു വരുന്ന പത്തു ദിവസത്തെ കാത്തിരിപ്പ്, പെന്തിക്കോസ്തി എന്നിവക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ധ്യാനത്തിനും, ആത്മീയമായ വളർച്ചയ്ക്കും വഴിയൊരുക്കുന്നു

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യവും അനുസരിച്ച്, ഓർത്തഡോക്സ് സഭയിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാളും (Ascension) അതിനെത്തുടർന്ന് പെന്തക്കോസ്ത് (Pentecost) വരെയുള്ള പത്തു ദിവസത്തെ കാത്തിരിപ്പും ആഴമേറിയ ആത്മീയ സന്ദേശങ്ങൾ നൽകുന്നു. ഈ കാലഘട്ടം യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെയും പരിശുദ്ധാത്മാവിന്റെ വരവിനായുള്ള…

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്.

വിശുദ്ധ വാരത്തിൽ വിശ്വാസികൾ മറന്നുപോകരുത്. ഇത് വിശുദ്ധ വാരം. വിശ്വാസം വിശുദ്ധിക്ക്‌ വഴിയൊരുക്കുന്ന വീഥി. ദൈവം ഒരുക്കിയ രക്ഷകര പദ്ധതിയെക്കുറിച്ച് കൂടുതൽ ധ്യാനിക്കുവാൻ ശ്രമിക്കുന്ന ദിനങ്ങൾ. ഓശാനയിൽ തുടങ്ങി ഉയർപ്പിൽ എത്തുമ്പോൾ യഥാർത്ഥ പ്രത്യാശയിൽ എത്തുവാൻ കഴിയട്ടെ. വിശ്വാസജീവിതത്തിലെ വിവിധ പ്രതിസന്ധികളെ…

“ദി കാരിസം ഓഫ് ട്രൂത്ത്”|ഒറ്റു കൊടുക്കുന്നവനെയും, വിശ്വാസത്തിനുവേണ്ടി പീഡനമേൽക്കുന്നവനെയും രക്തസാക്ഷിയാകുന്നവനെയും ഒരേ തട്ടിൽ നിർത്തി, “സമവായ”മുണ്ടാക്കുന്നത് മാരക പാപമാണ്!

ആത്യന്തിക വിജയം നന്മയ്ക്കായിരിക്കും! തിന്മ പെരുകുകയും നന്മയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതു കണ്മുൻപിൽ കണ്ടിട്ടും, തിന്മയെ പ്രതിരോധിക്കാതെ, നന്മ ചെയ്തു മുൻപോട്ടു പോയാൽ മാത്രം മതി എന്നു ചിന്തിക്കുന്നത്, തിന്മക്കു വഴിയൊരുക്കുന്നതിനു സമമാണ്! ആത്യന്തിക വിജയം നന്മക്കായിരിക്കും എന്ന ശുഭാപ്തി വിശ്വാസം…

സാധാരണ വിശ്വാസികളെ കൂടുതൽ ശ്രവിക്കണം ,പരിഗണിക്കണം: വത്തിക്കാൻ സിനഡിൻ്റെ അന്തിമ രേഖ |ടോണി ചിറ്റിലപ്പിള്ളി

കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്‌ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…

സഭയെ പിളർത്താനുള്ള അല്മായ മുന്നേറ്റത്തിന്റെ ആഹ്വാനത്തെ വിശ്വാസികൾ തള്ളിക്കളയും

അനുരഞ്ജനത്തിലേക്കു വളർന്ന് ഒരുമിച്ചു നടക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുമ്പോൾ ‘അല്മായമുന്നേറ്റം’ എന്ന സംഘടനയുടെ നേതാക്കൾ സഭയെ പിളർത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനകളിലാണെന്ന് അവരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. സീറോ മലബാർ സഭയുടെ കേന്ദ്രമായ എറണാകുളം-അങ്കമാലി അതിരൂപത സഭയിൽ നിന്നു വേർപെട്ടു സ്വതന്ത്രസഭയായി…

നിങ്ങൾ വിട്ടുപോയത്