Category: ധീര വനിത

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്|ആഗോള കത്തോലിക്കാ സഭയുടെ ശുശ്രൂഷയിൽ അല്മായർക്ക് നേതൃസ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറുന്നതാണ് ഈ നയം

ആദ്യത്തെ അല്മായവനിതാ പ്രീഫക്‌ട്* നിലവിൽ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അൽവരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമൻ പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Communication) പ്രീഫെക്ട് ആയി നിയമിച്ചു. 2026 നവംബർ 1…

വാഴ്ത്തപ്പെട്ട മദര്‍ ഏലിശ്വ വിശ്വാസ ജീവിതത്തിൻ്റെ ധീരമാതൃക

കൊച്ചി: മദര്‍ ഏലീശ്വയുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം അനേകര്‍ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം…

വിശുദ്ധ വെറോനിക്കാ: ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത

ഇന്നു ജൂലൈ 12 കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കാ എന്ന മനുഷ്യത്വമുള്ള ധൈര്യവതിയായ ഒരു സ്ത്രീയുടെ തിരുനാൾ ദിനം. വേറിട്ടു സഞ്ചരിച്ച അവൾ ക്രിസ്തുശിഷ്യർക്കു മുഴുവൻ മാതൃകയും വെല്ലുവിളിയുമാണ്. സുവിശേഷത്തിൽ പരാമർശിക്കുന്ന രക്തസ്രാവക്കാരിതന്നെ ആ സ്ത്രീ! ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചതിന്റെ…

ജീസസ് യൂത്തിന്റെ മറ്റൊരു ധീര വിശുദ്ധ വനിത, അഞ്ചു കുഞ്ഞുങ്ങളുടെ ‘അമ്മ, സഹനങ്ങളെ അതിജീവിച്ച്‌ സ്വർഗ്ഗത്തിന്റെ പടികൾ നടന്നു കയറിയിരിക്കുന്നു

നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും…

അബിഗെയ്ൽ എന്ന ധീര വനിത.

കൊല്ലം ജില്ലയിൽ ഒരു കൊച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ അഭിഗേൾ എന്നും അബിഗേൽ എന്നുമൊക്കെ എഴുതുന്ന ആ പേര് യഥാർത്ഥത്തിൽ പഴയ നിയമത്തിൽ ദാവീദിന്റെ മൂന്നാം ഭാര്യയുടെ പേരായ ‘അബിഗെയ്ൽ’ (abigail) എന്ന പേരിൽ നിന്നുണ്ടായതാണ്. അബിഗെയ്ൽ…

നിങ്ങൾ വിട്ടുപോയത്