Category: Tribute to St. Chavara

കേരള ചരിത്രത്തിലെ ചാവറ പിതാവിന്റെ സംഭാവനകളെ അവഗണിക്കാൻ ബോധപൂർവ്വമായി നടക്കുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ നാളത്തെ തലമുറ ചാവറയച്ചൻ കേരള സമൂഹത്തിന് നൽകിയ സംഭാവനകൾ അറിയാതെ പോകും.

ജനുവരി 3 – കേരള സമൂഹത്തിൽ നവോത്ഥാനത്തിന് അടിത്തറയിട്ട വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ . കേരളത്തിൻ്റെ നവോത്ഥാന നായകരുടെയിടയിൽ ചാവറയച്ചൻ്റെ സാന്നിധ്യവും സേവനവും അധികമൊന്നും ഉൾപ്പെടുത്തുന്നില്ല എന്നുള്ളത് ഖേദകരമാണ്.”മന:പ്പൂർവ്വം ഉൾപ്പെടുത്താത്തതാണ് എന്നുതന്നെ പറയേണ്ടി വരും. കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത്…

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ| ചാവറയച്ചൻ മാന്നാനത്ത് സംസ്കൃത പാഠശാല തുടങ്ങി (1846), പത്തു വർഷം കഴിഞ്ഞാണ് (1856) ശ്രീനാരായണ ഗുരു ജനിച്ചതെങ്കിൽ കൂടിയും കേരള നവോത്ഥാനത്തിന്റെ അമരക്കാരനായി പോകട്ടെ, അമരക്കാരിൽ ഒരാളായി പോലും ചാവറയച്ചനെ ഹൃദയം തുറന്ന് അംഗീകരിക്കുവാൻ കേരളത്തിന് ഇന്നും സാധിച്ചിട്ടില്ല.

ജനുവരി 3 – നവോത്ഥാന താപസന്റെ തിരുന്നാൾ 2014 ൽ ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിലേക്ക് റോമിലേക്ക് പോകുന്നതിന് മുമ്പ് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഫ്രാൻസിസ് കല്ലറയ്ക്കൽ പിതാവ് പറഞ്ഞത് ഞാൻ എന്റെ അതിരൂപതയിലെ മുൻ വികാരി ജനറാളിന്റെ നാമകരണ ശുശ്രൂഷയ്ക്ക്…

നിങ്ങൾ വിട്ടുപോയത്