വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ചെയ്തു രാമപുരം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി രാമപുരത്ത് സമുദായ സമ്മേളനം സംഘടിപ്പിച്ചു. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്…






