Category: മനുഷ്യഹൃദയങ്ങളിൽ

പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.|യേശുവിനോടൊത്തായിരിക്കാനും യേശുവിനെ ലോകത്തിനു വെളിപ്പെടുത്താനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

പെട്ടെന്നൊരു ധ്യാനം കൂടിയിട്ടോ അതുപോലെ മറ്റെന്തെങ്കിലും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലോ പൊടുന്നനെ സമൂലം മാറി പുതിയ മനുഷ്യരായി തീർന്നവരെ ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്നത്തെ സുവിശേഷത്തിലെ യേശു കഴിഞ്ഞാൽ പ്രധാനപ്പെട്ട കഥാപാത്രമായ സക്കേവൂസ് പെട്ടെന്നുണ്ടായ ഒരു അപ്രതീക്ഷിത യേശു -അനുഭവത്തിൽ നിന്നും…

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി…

മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ

മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. മരണശേഷം മായാതെ മറയാതെ…

നിങ്ങൾ വിട്ടുപോയത്