Category: വൈദികരുടെ സ്ഥലമാറ്റം

താമരശ്ശേരി രൂപതയിൽ മതവിചാരണ കോടതിയോ?| യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കൂറ്റക്കാത്ത വൈദികനെ വഹിക്കാൻ താമരശ്ശേരി രൂപതയ്ക്ക് എങ്ങനെ സാധിക്കും?

അതേ… താമരശ്ശേരി രൂപതയിൽ പ്രത്യേക മതവിചാരണക്കോടതി സ്ഥാപിച്ചു. താമരശ്ശേരി രൂപതയിൽ മാത്രമല്ല, എല്ലാ കത്തോലിക്കാ രൂപതകളിലും മതവിചാരണക്കോടതി ഉണ്ട്‌. സഭയിലെ ശുശ്രൂഷകളും കൂദാശകളും സംബന്ധിച്ച വിഷയങ്ങളിൽ സഭ തന്നെ തീരുമാനം പറയണമല്ലോ. അക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിക്കാതെ രണ്ടുഭാഗവും കേട്ട് തീരുമാനം…

സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

തല്പരകക്ഷികൾക്ക് നാവാണ് ദൈവം; മാധ്യമങ്ങൾക്ക് ഉദരവും! സഭാകാര്യങ്ങളിൽ തുടർച്ചയായ വിഢിത്തംപറച്ചിൽ മാധ്യമങ്ങൾക്ക് അലങ്കാരമായി മാറിയോ എന്ന് ആർക്കും സംശയം തോന്നാവുന്ന വിധത്തിലാണ് ഇക്കാലഘട്ടത്തിലെ റിപ്പോർട്ടിങ്ങുകൾ. പക്ഷേ, സത്യം അതല്ല, മാധ്യമങ്ങൾ വെറും ഇരകളാണ്. ‘തട്ട’ത്തിൽനിന്നും ‘സഹകരണ’ങ്ങളിൽനിന്നും മാസപ്പടിയിൽനിന്നും ലേശം ശ്രദ്ധതിരിച്ചുകിട്ടാൻ കൊതിക്കുന്ന…

“സാധാരണക്കാരിൽ സാധാരണക്കാരായ ഒരു വൈദികനാ യിട്ടാണ് അച്ചനെ പലരും കാണുന്നത്. ആരോടും പരിഭവമില്ലാതെ എല്ലാവരെയും ചേർത്തു നിർത്താൻ അച്ചന് കഴിയുന്നു.”|ഫാദർ ആന്റണി മങ്കുറിയിൽ

“ആത്മീയതയുടെയും, അനുസരണത്തിന്റെയും ഇടയൻ”നാലു വർഷങ്ങൾക്കു മുൻപ് 2019 മാർച്ച് 9ന് നമ്മുടെ വികാരിയായി കടന്നുവന്ന ഫാദർ ആന്റണി മങ്കുറിയിൽ ഈ മാസം മാർച്ച് 11ന് തോപ്പിൽ ഇടവകയിലെ സേവനങ്ങൾ പൂർത്തീകരിച്ച് നമ്മിൽ നിന്ന് സ്ഥലം മാറി പോവുകയാണ്. ഈ കഴിഞ്ഞ വർഷങ്ങളിൽ…

നടത്തറ വികാരിയായി സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട ജോജു അച്ചന് പ്രാർത്ഥനാശംസകൾ…..

പുതിയ വികാരിയായി ചാർജെടുക്കുന്ന ബഹുമാനപ്പെട്ട ഷാജു കൊച്ചു പുരയ്ക്കലച്ചന് ഇടവകയിലേക്ക് സ്വാഗതം St.Mathews Church Palakkal

തൃശ്ശൂർ അതിരൂപതയിലെ വൈദികരുടെ സ്ഥലമാറ്റം: പ്രാബല്യം 10-02-2021 മുതൽ

1. റവ. ഫാ. അരാശ്ശേരി ജോസഫ്: റിട്ടയർമെന്റ്; താമസം കൈ്രസ്റ്റ് വില്ല2. റവ. ഫാ. പുന്നശ്ശേരി ജെയ്സൻ: അയ്യന്തോൾ3. റവ. ഫാ. അറക്കൽ പോൾ: കുറ്റൂർ4. റവ. ഫാ. പറോക്കാരൻ ജോഷി: നടത്തുവികാരി പേരാമംഗലം5. റവ. ഫാ. തട്ടിൽ സോളി: ആർത്താറ്റ്6.…

നിങ്ങൾ വിട്ടുപോയത്