Category: മത്സ്യത്തൊഴിലാളികൾ

മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി : മത്സ്യബന്ധനത്തിന് കടലിൽ പോയി ദാരുണമായ അന്ത്യം സംഭവിച്ച മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സഹായധനങ്ങൾ പ്രഖ്യാപിക്കുന്ന പതിവ് നിലവിലുള്ളപ്പോൾ മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അർഹതപ്പെട്ട…

ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹം |സീറോമലബാർ സഭ

കൊച്ചി: കേരളത്തിന്റെ തീരദേശജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും…

വേദനങ്ങളുടെ അമർഷം പ്രകടിപ്പിച്ചാൽ അത് നിങ്ങൾക്ക് ഷോയാണെങ്കിൽ നിങ്ങളുടെ അധികാര മേലാളന്മാരുടെ അന്ധതതന്നെയാണ്.

ഷോയാണ്………അതേ ഷോ തന്നെയാണ്……. .കൺമുന്നിൽ അശാസ്ത്രീയതയിൽ തീർത്ത കുരുതിക്കളത്തിൽ കുറച്ച് നിമിഷം മുൻപ് വരെ ഒപ്പം സംവദിച്ചിരുന്ന മനുഷ്യരുടെ ജീവൻ പൊലിയുന്നത് കണ്ടു നിൽക്കുന്ന ഏതൊരു “മനുഷ്യനും” തീർക്കുന്ന വേദനങ്ങളുടെ അമർഷം പ്രകടിപ്പിച്ചാൽ അത് നിങ്ങൾക്ക് ഷോയാണെങ്കിൽ നിങ്ങളുടെ അധികാര മേലാളന്മാരുടെ…

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ എട്ടു മുതൽ 10 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ…

നിങ്ങൾ വിട്ടുപോയത്