സുരക്ഷയാണ് പ്രധാനം; പുതിയ മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച മന്ത്രിയുടെ നിലപാട് സ്വാഗതാർഹം: |മുല്ലപ്പെരിയാർ ഏകോപന സമിതി (MCC)
**കൊച്ചി:** മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന അതീവ സ്വാഗതാർഹവും പ്രത്യാശ നൽകുന്നതുമാണെന്ന് മുല്ലപ്പെരിയാർ ഏകോപന സമിതി (MCC) ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പ്രസ്താവിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തി, ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ അഭിപ്രായ…









