Category: Congress

ലക്ഷങ്ങൾ കണ്ണുനീരോടെ ശ്രീ ഉമ്മൻചാണ്ടിയെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്.

വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്. തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ…

അപമാനിച്ച വാക്കുകൾക്ക് പകരം പലിശയും കൂട്ടുപലിശയും ചേർത്ത സ്നേഹം തിരിച്ചുനൽകി ജനകോടികൾ.

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര. “യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളില്‍ നടക്കുന്ന മനുഷ്യൻ ഭാഗ്യവാന്‍. നീ-ഭാഗ്യവാന്‍, നിനക്കു നന്മ വരും. യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും”തടിച്ചുകൂടി ജനത്തെ കാണുമ്പോൾ തിരുവചനം നിവൃത്തിയാകുന്നത് പോലെ. കുരിശിക്കാ കുരുശിക്ക എന്ന് ആർത്ത്…

അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു. കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും…

കേരളത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ജനപ്രിയ നേതാവ്: മാർ താഴത്ത്

തൃ​​ശൂ​​ര്‍: മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ​ചാ​​ണ്ടി​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ല്‍ സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് മാ​​ര്‍ ആ​​ന്‍​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​നു​​ശോ​​ചി​​ച്ചു. കേ​​ര​​ള​​ത്തി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നാ​​യി അ​​ശ്രാ​​ന്തം പ​​രി​​ശ്ര​​മി​​ച്ച ജ​​ന​​പ്രി​​യ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​ണ്. തൃ​​ശൂ​​ര്‍ അ​​തി​​രൂ​​പ​​ത​​യോ​​ട് ഏ​​റെ ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹം എ​​ന്നോ​​ട് വ്യ​​ക്തി​​പ​​ര​​മാ​​യി അ​​ടു​​പ്പം കാ​​ണി​​ച്ചി​​രു​​ന്നു. ഇ​​രു​​പ​​തി​​ല​​ധി​​കം…

ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം: സം​സ്കാ​ര​ത്തി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​കളി​ല്ല

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍സ്ര് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന് കുടുംബം. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. പിതാവിന്റെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി…

രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്‍ :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

,ഇരിങ്ങാലക്കുട രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ശ്രീ. ഉമ്മന്‍ചാണ്ടി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ…