Month: September 2023

കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു.

34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയിലെ വിജയികൾക്ക് മന്ത്രി പി രാജീവ്‌, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ എന്നിവർ പുരസ്‌കാരം വിതരണം ചെയ്തു. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിൽ 9 മത്സര നാടകങ്ങൾ അരങ്ങേറി.…

അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് രചിച്ച് ,മിൻമിനി ആലപിച്ച മനോഹര ഗാനം|നവയുഗ സൃഷ്ടിക്കായ് |എണ്ണിയാൽ തീരാത്ത കടങ്ങൾ

https://youtu.be/DMMz4WZ7-cg Malayalam Christian Devotional Song with English Subtitle. Enniyaal theeratha kadangal, Song from the Album Navayuga srishtikkaay. Album; നവയുഗ സൃഷ്ടിക്കായ് Song, എണ്ണിയാൽ തീരാത്ത കടങ്ങൾ Lyrics: Rt. Rev. Dr. Selvister Ponnumuthan…

ഒക്ടോബർ – കൊന്തമാസം|പുത്തൻ അനുഭൂതിയും അനുഭവവും ആത്‌മീയ നിർവൃതിയും കൊന്തമാസം പകരട്ടെ.

വചനം മാംസം ധരിച്ചവന്റെ ജനന- ജീവിത – മരണ- ഉത്ഥാന രഹസ്യങ്ങളെ മനനം ചെയ്ത്, മാംസമാകാൻ തീരുമാനിച്ചവനെ ഉള്ളിൽ വഹിച്ചവളുടെ ഒപ്പം നടക്കുന്ന ഒരു വിശ്വാസ തീർത്ഥ യാത്രയാണ്‌ കൊന്തനമസ്കാരം. വിശ്വാസം , ശരണം , ഉപവി എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ…

നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു (ഉൽപത്തി 1 7: 20)|ദൈവത്തിൽ വിശ്വസിച്ച്, ദൈവഹിതത്തിന് അനുസൃതമായി ഉറപ്പോടെ പ്രാർത്ഥിക്കുന്നവന്, ഉറപ്പായും ലഭിക്കും

I have heard your Prayers‭‭(Genesis‬ ‭17‬:‭20) ✝️ ദൈവുമായിട്ടുള്ള സംഭാക്ഷണം ആണ് പ്രാർത്ഥന. പ്രാർത്ഥിക്കുമ്പോൾ നാം ആരോട് പ്രാർത്ഥിക്കുന്നത് എന്ന് മനസിലാക്കി വേണം നാം പ്രാർത്ഥിക്കാൻ. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തോട് ആണ് പ്രാർത്ഥിക്കുന്നത് എന്ന് നാം തിരിച്ചറിയണം. നാം…

സ്വാതന്ത്ര്യമനുഭവിക്കുന്നവർക്ക് മാത്രമേ ഭൂമിയുടെ ഫലപ്രാപ്തിക്കും സഭയുടെ നന്മയ്ക്കുമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കൂ. അല്ലാത്തവർ വിനീതവിധേയരായി കപടസദാചാരത്തിന്റെ കൽക്കൂടാരങ്ങളിൽ ജീവിച്ചുതീർക്കും.

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർഅനുസരണവും അടിമത്തവും (മത്താ 21: 28 – 32) രണ്ടു പുത്രന്മാർ. ഒരാൾ പിതാവിനോട് ചെയ്യാമെന്ന് പറഞ്ഞു എന്നിട്ട് ചെയ്യുന്നില്ല. മറ്റൊരാൾ ചെയ്യില്ല എന്ന് പറഞ്ഞിട്ടു ചെയ്യുന്നു. വൈരുദ്ധ്യമനോഭാവത്തിന്റെ, വിഭജിത ഹൃദയത്തിന്റെ പ്രതീകങ്ങൾ. പൗലോസപ്പസ്തലന്റെ ആകുലത പോലെയാണ് ഈ…

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൻമേൽ തുടർനടപടികൾ വേഗത്തിലാക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കാക്കനാട്: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ…

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചു കൊണ്ടുള്ള കല്പന അഭി.ഡോ എബ്രഹാം മാർ സെറാഫിം തിരുമേനിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കൈമാറുന്നു.

ഡൽഹി ഭദ്രാസന അധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ ബാവ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി റവ. ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവർ സമീപം

നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. (ജോഷ്വ 1:5) |പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക, ആയുഷ്കാലത്ത് ആർക്കും നിന്നെ തോൽപിക്കാൻ സാധിക്കുകയില്ല.

“No man shall be able to stand before you all the days of your life.‭‭(Joshua‬ ‭1‬:‭5‬) ✝️ ജോഷ്വയോട് ദൈവം അരുളി ചെയ്യുന്നത് ആണ് പ്രസ്തുത വചന വാക്യം. ഇന്ന് നാം ഒരോരുത്തരോടും ദൈവം പറയുന്നു…

മധ്യകേരളത്തിലെ ജനങ്ങളുടെ മരണമണി മുഴക്കി മുല്ലപ്പെരിയാർ ? | Mullaperiyar Dam|Mullaperiyar Issue

https://nammudenaadu.com/villagers-who-teach-the-villagers-to-prayall-the-malays-can-do-now-is-to-pray-to-god-that-disaster-does-not-happen-while-they-are-sleeping/

ജെറിന്റെ മൃതശരീരത്തിലും ‘जाgo’; ജീസസ് യൂത്തിന്റെ ധീരപോരാളി ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍

തൃശൂര്‍: സൈബറിടങ്ങളില്‍ ക്രിസ്തു സാക്ഷ്യവുമായി നിലക്കൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി ജെറിൻ വാകയിൽ ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍. ഇക്കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 23 വയസ്സുള്ള ഈ യുവാവ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരം ഇന്ന്…